Sign in
Sign in
Recover your password.
A password will be e-mailed to you.
ഗോപപ്രതാപൻ ഗുരുവായൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡണ്ടായി വീണ്ടും
ചാവക്കാട് : കെ.പി.സി.സി. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ച സാഹചര്യത്തില്‍ സി.എ. ഗോപപ്രതാപനെ വീണ്ടും ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. ബ്ലോക്ക് പ്രസിഡന്റായി തിരഞ്ഞെടുത്തത് സംബന്ധിച്ച് ഡി.സി.സി. പ്രസിഡന്റ്…
പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി
പുന്നയൂർക്കുളം : പെരിയമ്പലം ബീച്ചില്‍ കടല്‍ ശാന്തമായി. മാറ്റിപ്പാര്‍പ്പിച്ചവര്‍ തിരിച്ച് വീടുകളിലെത്തി. വീടുകളുടെ പരിസരങ്ങളില്‍നിന്ന് വെള്ളം വലിഞ്ഞെങ്കിലും തിരയോടൊപ്പം തീരത്തടിഞ്ഞ ചെളി ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൂന്ന്…
ദുബായിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട് : യു.എ.ഇ രക്തസാക്ഷി ദിനത്തോടും, ദേശീയ ദിനത്തോടുമനുബന്ധിച്ച് പ്രോഗ്രസ്സീവ് ചാവക്കാട് ദുബായ് ഘടകം, അൽ-അമീൻ, ദുബായ് ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഗ്ലോബൽ വില്ലേജിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ…
കാജാ ഗ്രൂപ്പ് ചെയർമാൻ എ.അബ്ദുൽ റഹിമാൻ ഹാജി (83) നിര്യാതനായി
ചാവക്കാട്: പ്രമുഖ വ്യാവസായിയും ചാവക്കാട് കാജാ ഗ്രൂപ്പ് ചെയർമാനുമായ
എ അബ്ദുൽ റഹിമാൻ ഹാജി (83) നിര്യാതനായി. ഭാര്യ : നഹ്‌മ ബീവി. മക്കൾ : അബ്ദുൽ ഹസീബ്, അബ്ദുൽ ഷഫീഖ്, ഷാഹിറ, മെഹിജ, ഷാനിബ.മ രുമക്കൾ: റുബീന, തസ്നീം, ഡോ.…
ചാവക്കാട് പോലീസ് സ്റ്റേഷൻ ശതാബ്ദി ആഘോഷം 28 ന്
ചാവക്കാട് : 1917 ൽ സ്ഥാപിതമായ ചാവക്കാട് പോലീസ് സ്റ്റേഷന്റെ നൂറാം വാർഷികം പൊതുജനപങ്കാളിത്തത്തോടെ ചൊവ്വാഴ്ച സമുചിതമായി ആഘോഷിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കൂട്ടയോട്ടം, സാംസ്കാരിക ഘോഷയാത്ര, പൊതുസമ്മേളനം, …
വാട്സ്ആപ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹഷീഷ് വില്‍പന രണ്ടു പേര്‍ അറസ്റ്റില്‍
ചാവക്കാട് : വാട്‌സപ്പ് ഗ്രൂപ്പിലൂടെ ഇടപാടുകാരെ കണ്ടെത്തി ഹാഷിഷ് ഓയില്‍ വില്‍പന നടത്തുന്ന സംഘം അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശികളായ ആലുങ്ങല്‍ ജാബിര്‍, പുളിക്കല്‍ നൗഷാദ് എന്നിവരാണ് തൃശൂരില്‍ പിടിയിലായത്. പതിനൊന്ന് ലക്ഷം രൂപയുടെ…
കടപ്പുറം പഞ്ചായത്തിൽ 6 കോടി ചെലവിൽ സബ് സ്റ്റേഷൻ
ചാവക്കാട്: തീരദേശ മേഖലയിലെ വോള്‍ട്ടേജ് ക്ഷാമത്തിന് പരിഹാരമായി പുതിയ സബ് സ്റ്റേഷൻ കടപ്പുറം പഞ്ചായത്തിൽ സ്ഥാപിക്കാൻ തീരുമാനിച്ചതായി കെ.വി അബ്ദുള്‍ ഖാദര്‍ എം.എല്‍.എ അറിയിച്ചു.
കടപ്പുറം, ചാവക്കാട്, ഒരുമനയൂര്‍, പാവറട്ടി മേഖലയിലെ…
ഡോക്ടറുടെ അശ്രദ്ധ – കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു…
ചാവക്കാട് : ഡോക്ടറുടെ അശ്രദ്ധമൂലം കൈപ്പത്തിക്കുള്ളിൽ ചില്ലുകഷണവുമായി യുവാവിനു കഴിയേണ്ടിവന്നതു പത്തരമാസം. മണത്തല ബേബിറോഡ് ആലിപ്പരി ശ്രീനിവാസന്‍റെ മകൻ സുരേന്ദ്ര(34)നാണു കഴിഞ്ഞ ജനുവരി മുതൽ കൈയിനുള്ളിലെ മാംസത്തിൽ ചില്ലുകഷണവുമായി…
പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപിച്ചു
ചാവക്കാട്: പുന്ന അയ്യപ്പസുബ്രഹ്മണ്യ ധർമ്മസത്രം സമാപന സമ്മേളനം ഹൈക്കോടതി റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
സത്രസമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട് അധ്യക്ഷത വഹിച്ചു.
പന്തളം രാജപ്രതിനിധി പി.ജി.ശശികുമാർ വർമ്മ മുഖ്യ…
സൗഹൃദ ഫുട്ബാൾ മത്സരം
ചാവക്കാട്: ചാവക്കാട് പൊലീസ് സ്റ്റേഷൻ സ്ഥാപിച്ചതിൻറെ നൂറാം വാർഷികാഘോഷത്തോടനു ബന്ധിച്ച് ബ്ലാങ്ങാട് ബീച്ചിൽ സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു.
എട്ട് ടീമുകൾ പങ്കെടുത്ത ഫുട്ബാൾ മത്സരം കെ.വി അബ്ദുൽ ഖാദർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നംകുളം…
