Sign in
Sign in
Recover your password.
A password will be e-mailed to you.
കേരളത്തിലുടനീളം സൂപ്പര് മാര്ക്കറ്റ് ശൃംഗല ആരംഭിക്കും – എം കെ ഗ്രൂപ്പ്
ചാവക്കാട് : കേരളത്തിലുടനീളം സൂപ്പര് മാര്ക്കറ്റ് ശൃംഗല ആരംഭിക്കുമെന്ന് എം കെ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര് എം എ ഷാനവാസ്. കേരളത്തിലെ പ്രധാന കേന്ദ്രങ്ങളില് സ്ഥലങ്ങള് കണ്ടെത്തി കൊണ്ടിരിക്കുകയാണെന്നും തുടങ്ങുന്ന സ്ഥാപനങ്ങളില് ആ…
മൊയിദീന് കുട്ടി(70)
ചാവക്കാട്: നോര്ത്ത് പാലയൂര് ആച്ചാണത്ത് റോഡില് കറുപ്പം വീട്ടില് മൊയിദീന് കുട്ടി(70) നിര്യാതനായി. കബറടക്കം ശനിയാഴ്ച രാവിലെ ഒന്പതിന് മണത്തല ജുമഅത്ത് പള്ളി കബര്സ്ഥാനില്. ഭാര്യ: ഉമ്മു. മക്കള്: അന്വര് (ഖത്തര്),…
കണ്ടുണ്ണി (88)
ചാവക്കാട് : തിരുവത്ര പുതിയറ പള്ളിക്കു സമീപം കാളീരകത്ത് പരേതനായ ശങ്കരന് മകന് കണ്ടുണ്ണി (88) നിര്യാതനായി . കെ എസ് ഇ ബി റിട്ടയേര്ഡ് ഉദ്യോഗസ്ഥനാണ്. സംസ്ക്കാരം ശനിയാഴ്ച രാവിലെ ഒന്പതിന് വീട്ടുവളപ്പില്. മക്കള് : രതീഷ്, രാജന്,…
പുന്നയൂര് സ്വദേശി സൌദിയില് നിര്യാതനായി
പുന്നയൂര്: തെക്കേ പുന്നയുർ ജുമാ മസ്ജിദിനു സമീപം അറക്കപ്പറമ്പിൽ മൊയിദീന് മകൻ ഫൈസൽ (48) സൗദി അറേബ്യയിലെ റാഹീമായിൽ മരിച്ചു. 28 നു ബുധനാഴ്ച രാത്രി 11:30നു ഉറക്കത്തിനിടെ റൂമിൽ വെച്ചാണ് മരണം. കഴിഞ്ഞ ജൂണിൽ നാട്ടിൽ വന്നു പോയതാണ്.…
മിസ്ഡ് കോള് പരിചയം – 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് യുവാവ് അറസ്റ്റില്
ചാവക്കാട്: മിസ്ഡ്കോള് വഴി വളര്ന്ന പരിചയം മുതലെടുത്ത് 16കാരിയെ വിവാഹവാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില് പെരുമ്പാവൂര് സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര് മനക്കപ്പടി നീലുവീട്ടില്…
ഘോഷയാത്രയും ഉച്ചഭാഷിണിയും അനുവദിക്കില്ല – പുതുവത്സരാഘോഷത്തിന് കര്ശനനിയന്ത്രണവുമായി പോലീസ്
ചാവക്കാട്: പുതുവത്സരാഘോഷത്തിന് കര്ശന നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയിട്ടുള്ള സര്ക്കുലര് ചാവക്കാട് സി.ഐ ഓഫീസ് പുറത്തിറക്കി. നിയമാനുസൃതമല്ലാത്ത ഉച്ചഭാഷിണി ഒരു കാരണവശാലും ഉപയോഗിക്കാന് അനുവദിക്കില്ല. റോഡിലും പൊതുസ്ഥലത്തും ഘോഷയാത്രകള്…
പാലയൂരിന്റെ സ്വന്തം രാജേട്ടന് ഓര്മയായി
പാലയൂര് : പാലയൂര് നിവാസികള്ക്ക് ചിരപരിചിതനും, പൊതുപ്രവര്ത്തകനും, സി പി എം ന്റെ സജീവ പ്രവര്ത്തകനുമായിരുന്ന പാലയൂര് വലിയവളപ്പില് സഖാവ് വി കെ രാജന്(74) അന്തരിച്ചു. ഇന്നലെ പുലര്ച്ചെയായിരുന്നു അന്ത്യം. മൃതദേഹം ആഗ്രഹപ്രകാരം തൃശൂര്…
കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് ഒരുക്കിയത് പഴുതടച്ച സുരക്ഷ
ഗുരുവായൂര് : കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ക്ഷേത്ര ദര്ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാവലയത്തിലായിരുന്നു ഗുരുവായൂര് ക്ഷേത്രനഗരം. ദേശീയ സുരക്ഷാസേനയുടേതടക്കം പഴുതടച്ച സുരക്ഷാക്രമീരണങ്ങളാണ് രാജ്നാഥ് സിങ്ങിന്റെ സന്ദര്ശനത്തിനായി…
ഫാ. ടോം ഉഴുന്നാല് ആരെന്നറിയാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്
ഗുരുവായൂര് : യെമനില് നിന്നും ഭീകരര് തട്ടിക്കൊണ്ടുപോയ മലയാളി വൈദികന് ഫാ. ടോം ഉഴുന്നാലിനെ അറിയാതെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഗുരുവായൂരില് മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുമ്പോഴാണ് ഫാ. ടോം ഉഴുന്നാലിനെ കുറിച്ച് മന്ത്രി…
കണ്ണന് മുന്നില് തൊഴു കൈകളോടെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്
ഗുരുവായൂര് : കണ്ണനെ കണ്കുളിര്ക്കെ കണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് മടങ്ങി. 12 മണിക്കൂറിലധികം ഗുരുവായൂരില് തങ്ങി പ്രസന്നവദനനായാണ് അദ്ദേഹം മടങ്ങിയത്. ബുധനാഴ്ച രാത്രി 8.40ഓടെയാണ് കേന്ദ്രആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ്…