mehandi new

കുട്ടി എടക്കഴിയൂരിന്റെ ‘വരയും വരിയും ചിരിയും’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍: പലരും വിഗ്രഹങ്ങളെ സ്തുതിക്കാനാണ് എഴുത്ത് ഉപയോഗപ്പെടുത്തുന്നത്, യഥാര്‍ത്ഥത്തില്‍ വിഗ്രഹങ്ങളെ ഉടക്കുകയാണ് കാര്‍ട്ടൂണിസ്റ്റും എഴുത്താകരനുമെല്ലാം ചെയ്യേണ്ടതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ബേബി ജോണ്‍ പറഞ്ഞു.…

സോമസുന്ദരന്‍

ഗുരുവായൂര്‍ : തിരുവങ്കിടം മൂത്തേടത്ത് പരേതനായ ശേഖരന്‍ നായരുടെ മകന്‍ ചങ്കത്ത് സോമസുന്ദരന്‍(66 - റിട്ട: മാനേജര്‍ ഗുരുവായൂര്‍ ദേവസ്വം) നിര്യാതനായി. സംസ്‌കാരം ഇന്ന് രാത്രി ഏഴിന് തിരുവെങ്കിടത്തുള്ള വസതിയില്‍. ചിത്രകാരനും, നാടക…

പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള ശ്രമം അധികൃതര്‍ തടഞ്ഞു

പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍  കരുതി  വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍ കെട്ടാനുള്ള സ്വകാര്യ വ്യക്തിയുടെ ശ്രമം അധികൃതര്‍ തടഞ്ഞു ചാവക്കാട്: പഞ്ചായത്ത് റോഡ് നിര്‍മ്മിക്കാന്‍  കരുതി  വെച്ച പുറമ്പോക്കു സ്ഥലം കയ്യേറി മതില്‍…

അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് സായാഹ്ന ധര്‍ണ്ണ നടത്തി

കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കുക ചാവക്കാട്: കേന്ദ്രസര്‍ക്കരിന്റെ ഭക്ഷ്യസുരക്ഷ നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അഖിലേന്ത്യ മഹിളാ അസോസിയേഷന്‍ ചാവക്കാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍…

എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു

എടക്കഴിയൂര്‍ : എടക്കഴിയൂര്‍ നാലാം കല്ലില്‍ ഓട്ടോ ഡ്രൈവര്‍ക്ക് വെട്ടേറ്റു. നാലാം കല്ല് തൈപറമ്പില്‍ ഷജീര്‍(25) നാണ് വെട്ടേറ്റത്. ഷജീറിനെ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് 4 30നായിരുന്നു സംഭവം. നാലാംകല്ല്…

മകള്‍ പാര്‍ട്ടി ഗുണ്ടകളുടെ തടവില്‍ : സി പി ഐ നേതാവിന്റെ മകളെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി…

ചാവക്കാട് : അകലാട് വലിയ പുരക്കല്‍ ഇസ്മായില്‍ ആണ് തന്റെ മകള്‍ ഫെബിയെ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറി ശ്യാല്‍ പുതുക്കാട് തട്ടിക്കൊണ്ട് പോയതായി പരാതി നല്‍കിയിരിക്കുന്നത്. കോളേജില്‍ പഠിക്കാന്‍ പോയ മകളെ തട്ടികൊണ്ടുപോയി സി പി ഐ നേതാക്കളുടെ…

കല്യാണഹാളില്‍ കൂടുകൂട്ടിയ കടന്നലുകള്‍ കല്യാണവിരുന്നില്‍ പങ്കെടുക്കാന്‍ വന്ന കുട്ടികളെ കുത്തി

ചാവക്കാട്: കല്യാണ ഹാളില്‍  കൂടുകൂട്ടിയ കടന്നലുകള്‍ കല്യാണവിരുന്നില്‍ പങ്കെടുക്കാന്‍ വന്ന കുട്ടികളെ കുത്തി. എടക്കഴിയൂരിലെ സ്വകാര്യ കല്യാണഹാളില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചോടെയാണ് സംഭവം. ഹാളിലെ ബഹളം കേട്ട് കടന്നലുകള്‍ കൂടുവിട്ട്…

കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു

ഗുരുവായൂര്‍: കരുണ ഫൗണ്ടേഷന്റെ കാരുണ്യത്തില്‍ ഭിന്നശേഷയിലുള്ള 16 പേര്‍ കൂടി വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചു. ടൗഹാളില്‍ രാവിലെ 10നും 11നും ഇടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു വിവാഹം നടന്നത്. കരുണ നേരത്തെ നടത്തിയ വൈവാഹിക സംഗമത്തില്‍ നിന്ന്…

ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം – സ്ത്രീകള്‍ ഉള്‍പ്പെടെ നാലുപേര്‍…

ഗുരുവായൂര്‍ : ഗുരുവായൂരില്‍ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്  പെണ്‍വാണിഭം.  വേലൂര്‍ പഷ്ണത്ത് ഫിലന്‍(45), വടക്കാഞ്ചേരി പാറനാട്ടുപടി ബിന്ദു(34), പാലക്കാട് തിരുവേഗപ്പുറ സ്വദേശികളായ വലിയ പറമ്പില്‍ ഷെരീഫ(25), പുല്ലാനികാട്ടില്‍ ഷബ്‌ന(25) എന്നിവരെയാണ്…

വടക്കേകാട് ഉപതിരഞ്ഞെടുപ്പ് : എല്‍.ഡി.എഫിലെ സിന്ധു മനോജിന് അട്ടിമറി വിജയം

വടക്കേകാട് : വടക്കേക്കാട് പഞ്ചായത്തിലെ ആറാം വാര്‍ഡായ ഞമനേങ്ങാട് എല്‍.ഡി.എഫിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സിന്ധു മനോജിനു അട്ടിമറി വിജയം. യു ഡി എഫി ലെ ശോഭി സത്യനെതിരെ 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിന്ധു മനോജ്‌ വിജയിച്ചത്. ആകെ വോട്ടായ 1503 ല്‍…