mehandi new

നാട് വരളുന്നു – റോഡില്‍ ജലധാര തീര്‍ത്ത് വാട്ടര്‍ അതോറിറ്റി

ചാവക്കാട്: വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം പാഴാവുന്നത് ദിവസങ്ങളായി തുടര്‍ന്നിട്ടും അധിക്യതര്‍ക്ക് അനക്കമില്ല. മണത്തല മടേകടവിലാണ് ഏതാനും ദിവസമായി പൈപ്പ്‌ലെയിന്‍ പൊട്ടി ജലം റോഡിലൂടെ ഒഴുകുന്നത്. ഭൂമിക്കടിയില്‍ നിന്നും ടാപ്പിലേക്കു…

ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളവും വടക്കേക്കാടും

പുന്നയൂര്‍ക്കുളം: തദ്ദേശ ഭരണവകുപ്പ് നടപ്പിലാക്കുന്ന ഗ്രാമവികസന പദ്ധതിയില്‍ പുന്നയൂര്‍ക്കുളം, വടക്കേക്കാട് പഞ്ചായത്തുകളെ ഉള്‍പ്പെടുത്തി. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയവുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. കേന്ദ്ര-സംസ്ഥാന ഫണ്ടുകള്‍…

മലേറിയ – ഗുരുവായൂരില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് സി പി എം ഏരിയാ സമ്മേളനം

ഗുരുവായൂര്‍ : മലേറിയ കണ്ടെത്തിയ സാഹചര്യത്തില്‍ ഗുരുവായൂര്‍ നഗരസഭ പരിധിയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതപ്പെടുത്തണമെ് സി.എം.പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മാതാ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം സി.എം.പി ജില്ല ജോയിന്റ്…

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണം – പഞ്ചായത്ത് ഭരണസമിതി

പുന്നയൂര്‍ : ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ഒഴിവ് നികത്തണമെന്ന് പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. തീരമേഖലയിലെ പാവപ്പെട്ട ജനവിഭാഗത്തിന്‍്റെ ആശ്രയ കേന്ദ്രമായ എടക്കഴിയൂര്‍ പ്രഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിലവില്‍ ഒഴിവുള്ള പബ്ളിക്…

ഭണ്ഡാരം കുത്തിതുറന്ന് മോഷണം

ഗുരുവായൂര്‍: ഗുരുവായൂര്‍ സെന്റ് ആന്റണീസ് പള്ളിയുടെ പരിശുദ്ധ മാതാവിന്റെ കപ്പേളയില്‍ ഭണ്ഡാരം കുത്തിതുറന്ന്  മോഷണം. ആയിരം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ഞായറാഴ്ച രാവിലെ ട്രസ്റ്റിമാരായ പി.എല്‍. വിന്‍സെന്റ്, സി.ടി.ജോസ്, പി.ടി.…

മുഹമ്മദ് അബ്ദുറഹ്മാന്‍

ചാവക്കാട്: എടക്കഴിയൂര്‍ ജുമാ മസ്ജിദിന് വടക്ക് വശം താമസിക്കുന്ന പരേതനായ കാരക്കയില്‍ മൊയ്തു മാസ്റ്റര്‍ മകന്‍ കാരക്കയില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ (85) നിര്യാതനായി. തൃശൂര്‍ ഡി.സി.സി. ജനറല്‍ സെക്രട്ടറി കെ.അബൂക്കറിന്‍്റെ സഹോദരനാണ്. ഭാര്യ:…

മണത്തല നേര്‍ച്ച സമാപിച്ചു – ഏറ്റവും നല്ല കാഴ്ച്ച മിറാക്കിള്‍സ്

ചാവക്കാട് : രണ്ടു ദിവസമായി നടന്നു വന്ന മണത്തല നേര്‍ച്ച സമാപിച്ചു. ബ്ലാങ്ങാട്, ചാവക്കാട്, അയിനിപ്പുള്ളി, കോട്ടപ്പുറം എന്നിവിടങ്ങളില്‍ നിന്നും വൈകുന്നേരം ഏഴുമണിക്ക് പുറപ്പെട്ട വിവിധ ക്ലബ്ബുകളുടെ കാഴ്ചകള്‍ ഇന്ന് പുലര്‍ച്ച മൂന്നരയോടെ…

കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടി ജനം വിരണ്ടു

ചാവക്കാട്: ചന്ദനക്കൂടം നേര്‍ച്ചക്ക് കൊണ്ടുവന്ന കൊമ്പന്‍മാര്‍ കുറുമ്പ് കാട്ടിയത് ജനങ്ങളെ പരിഭ്രാന്ത്രിയിലാക്കി. മണത്തല ചന്ദനക്കുടം നേര്‍ച്ചയുടെ രണ്ടാം ദിനമായ ശനിയാഴ്ച്ച ഉച്ചക്ക് ഒന്നിനാണ് സംഭവം. മണത്തല അയിനിപുള്ളിയില്‍ ടീംസിന്‍്റെ…

പാചകവാതകം ചോര്‍ന്ന് വീട്ടുകാര്‍ പരിഭ്രാന്തരായി

ചാവക്കാട്: പാചകവാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. എടക്കഴിയൂര്‍ പഞ്ചവടിക്ക് കിഴക്ക്  വിളക്കത്തറ അലവിയുടെ വീട്ടിലാണ് പാചക വാതകം ചോര്‍ന്നത്. വെള്ളിയാഴ്ച രാത്രി 11ഓടെയാണ് സംഭവം.  സിലിണ്ടറില്‍ ഘടിപ്പിച്ച വാല്‍വില്‍ നിന്നാണ്  വാതകം…

കുക്കര്‍ പൊട്ടിത്തെറിച്ച് വീട്ടമ്മക്ക് പരിക്ക്

മന്ദലാംകുന്ന് : ഭക്ഷണം പാചകം ചെയ്യുന്നതിനിടയില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. വീട്ടമ്മ അത്ഭുതകരമായി രക്ഷപെട്ടു. മന്ദലാംകുന്ന് കണ്ടക്കോട്ട് ലുഖ്മാന്റെ ഭാര്യ മുബീനയാണ് (31) നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത്. വെള്ളിയാഴ്ച്ച വൈകുന്നേരം 6…