Sign in
Sign in
Recover your password.
A password will be e-mailed to you.
മുസ്ലിം ലീഗ് പുന്നയൂര് പഞ്ചായത്ത് കണ്വെന്ഷന്
പുന്നയൂര്: കേന്ദ്രസംസ്ഥാന ഭരണകൂട ഭീകരതക്കെതിരെ വെള്ളിയാഴ്ച്ച തൃശൂരില് നടക്കുന്ന ജനജാഗരണ റാലിയുടെ ഭാഗമായി മുസ്ളിം ലീഗ് പുന്നയൂര് പഞ്ചായത്ത് പ്രവര്ത്തക കണ്വെന്ഷന് ജില്ലാ ജനറല് സെക്രട്ടറി ഇ.പി ഖമറുദ്ധീന് ഉദ്ഘാടനം ചെയ്തു.…
ആടുകള്ക്ക് നേരെ ആക്രമണം – ഗുരുവായൂര് തൈക്കാട് ചൊവ്വല്ലൂര്പ്പടി മേഖലകളില് തെരുനാവുയ ശല്യം…
ഗുരുവായൂര്: ഗുരുവായൂര് തൈക്കാട് ചൊവ്വല്ലൂര്പ്പടി മേഖലകളില് തെരുവ് നായ ശല്യം രൂക്ഷം. തീറ്റക്കായി പറമ്പില് കെട്ടിയിരുന്ന ആട് തെരുവ് നായ്ക്കളുടെ ആക്രമണത്തില് ചത്തു. മറ്റൊരു ആടിന് പരിക്കേറ്റു. തൈക്കാട് പനങ്ങായി ആസിഫലിയുടെ വീട്ടിലെ…
ലഹരി ഉപയോഗത്തിലും റോഡപകടങ്ങളിലും കേരളം മുന്നില് – ഋഷിരാജ് സിംഗ്
ഗുരുവായൂര് : ലഹരിയുപയോഗിക്കുകയും റോഡപകടങ്ങള് നടക്കുകയും ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എക്സൈസ് കമ്മീഷണര് ഋഷിരാജ് സിംഗ്. ഗുരുവായൂര് ലൈഫ് കെയര് മൂവ്മെന്റ് സൊസൈറ്റി സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാര് ഉദ്ഘാടനം…
ചങ്ങല വീണു – കടുത്ത നിയന്ത്രണത്തില് മണത്ത നേര്ച്ച നാളെ തുടങ്ങും
ചാവക്കാട്: മണത്തല ചന്ദനക്കുടം നേര്ച്ചയില് ഓരോ കാഴ്ചയും അനുവദിക്കപ്പെട്ട സമയത്തു തന്നെ തുടങ്ങാനും കൃത്യസമയത്ത് പള്ളിയിലത്തെി അവസാനിപ്പിക്കേണ്ടതുമാണെന്ന് പൊലീസിന്്റെ കര്ശന നിര്ദ്ദേശം. സമയത്തില് യാതൊരു മാറ്റവും…
റിപബ്ലിക് ദിനം ആചരിച്ചു
വടക്കേക്കാട് : എഡ്യു സ്മാർട്ട് അക്കാദമി കൊമ്പത്തേൽ പടി റിപബ്ലിക് ദിനാചരണം നടത്തി.
പ്രിൻസിപ്പാൾ എം എസ് ഷെബീർ ദേശീയ പതാക ഉയർത്തി. തുടർന്ന് അക്കാദമി ഹാളിൽ ചേർന്ന യോഗ ത്തിൽ അദ്ധ്യക്ഷത വഹിച്ചു .
ഇന്ത്യൻ ഭര ണഘടനക്ക് മേൽ വീണ്ടും കമ്പോള…
തെങ്ങ്, രാമച്ചകൃഷി എന്നിവക്ക് ജൈവ വളം – ഗുണഭോക്തൃ വിഹിതം അടയ്ക്കാന് അറിയിപ്പ്
പുന്നയൂര്ക്കുളം: പഞ്ചായത്തില് ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങ്, രാമച്ചകൃഷി എന്നിവക്ക് ജൈവ വളം നല്കുന്ന ഗുണഭോക്തൃത ലിസ്റ്റില് പേര് ഉള്പ്പെട്ട കര്ഷകര് കിലോക്ക് 16 രൂപ പ്രകാരം ഗുണഭോക്തൃ വിഹിതം താഴെ പറയുന്ന തിയതികളില്…
സാന്ത്വന സംഗമം സംഘടിപ്പിച്ചു
ഗുരുവായൂര് : നഗരസഭ പെയിന് ആന്റ് പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തില് കിടപ്പു രോഗികള്ക്കായി സാന്ത്വന സംഗമം സംഘടിപ്പിച്ചു. ടൗഹാളില് നടന്ന സംഗമം നഗരസഭ ചെയര്പേഴ്സന് പ്രൊഫ പി.കെ ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ.പി…
ഫാ. ടോം ഉഴുന്നാലിലിന്റെ മോചനത്തിനായി കേന്ദ്രം ഇടപെടണം – പാലയൂര് ഫെറോന കെ.സി.വൈ.എം
പാലയൂര്: ഫാ. ടോം ഉഴുണാലിന്റെ മോചനത്തിനായി കേന്ദ്ര സര്ക്കാര് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട്കൊണ്ട് ഫൊറോന കെ.സി.വൈ.എം. പ്രമേയം പാസാക്കി. കെ.സി.വൈ.എം ന്റെ ഫൊറോന തല പ്രവര്ത്തനങ്ങളെ കുറിച്ച് വിശദമായ ചര്ച്ച നടന്നു. തുടര്ന്ന്…
ഖാജ ഫൗണ്ടേഷന്റെ ആടും കൂടും പദ്ധതി പ്രഖ്യാപനം നാളെ
ചാവക്കാട് : തൊഴിയൂര് ഖാജ ഫൗണ്ടേഷന്റെ ഓഫീസ് ഉദ്ഘാടനവും ആടും കൂടും പദ്ധതി പ്രഖ്യാപനവും നാളെ വ്യാഴാഴ്ച വൈകീട്ട് 4.30 ന് തൊഴിയൂര് പാലേമാവ് പള്ളിപരിസരത്ത് നടത്തുമെന്ന് ഭാരവാഹികളായ ആര് വി എം ബഷീര്മൗലവി, കെ വി സെയ്തുമുഹമ്മദ് ഹാജി, വി എ…
ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു – മിനിലോറിയില് കയറി പണവും രേഖകളും കവര്ന്നു
ചാവക്കാട്: ദേശീയ പാതയിലെ കൊള്ള സംഘം വീണ്ടും സജീവമാകുന്നു. മിനിലോറിയില് കയറി പണവും രേഖകളും കൊള്ളയടിച്ചു.
ആലുവ കുന്നത്ത്നാട് കിഴക്കമ്പലം അമ്പുനാട് സ്വദേശി നായത്ത് വീട്ടില് അബ്ദുല് ജബാറിന്റെ പോക്കറ്റിലെ 2500 രൂപയും ലൈസന്സ്,…