mehandi new

പ്രവാസികളും സാമ്പത്തിക അച്ചടക്കവും – പഠന ക്ലാസ് സംഘടിപ്പിച്ചു

ദുബായ് : പ്രവാസികള്‍ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിനെ സംബന്ധിച്ച് പ്രശസ്ത സാമ്പത്തിക വിദഗ്ധന്‍ കെ വി ശംസുദ്ധീന്‍ ക്ലാസ്സെടുത്തു. മെട്രോ സ്റ്റേഷന് സമീപമുള്ള എം എസ് എസ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രോഗ്രസ്സീവ് ചാവക്കാട് ചാപ്റ്റര്‍…

നിരവധി കഞ്ചാവ് കേസുകളിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

ചാവക്കാട്: നിരവധി കഞ്ചാവ് കേസുകളിലും അടിപിടിക്കേസുകളിലും പ്രതിയായ പിടികിട്ടാപ്പുള്ളിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. ഇരട്ടപ്പുഴ വലിയകത്ത് രഞ്ജിത്തി(42)നെയാണ് ചാവക്കാട് എസ്.ഐ. എം.കെ.രമേഷ്, എ.എസ്.ഐ അനില്‍ മാത്യു എന്നിവരുടെ…

മാലിന്യം പേറി കൃഷ്ണ ഭക്തര്‍ – നഗരസഭയിലേക്ക് മാര്‍ച്ചിനൊരുങ്ങി വീട്ടമ്മമാര്‍

ഗുരുവായൂര്‍ : ക്ഷേത്രത്തിന് അടുത്തുള്ള കിഴക്കേബ്രാഹ്മണ സമൂഹം റോഡിലെ കാനകളുടെ സ്ലാബ് തുറന്നിട്ടത് ഭക്തര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമാകുന്നു. നഗരം മോഡിപിടിപ്പിക്കുന്നതിന്റെ ഭാഗമായി പാത ടൈല്‍ വിക്കുതിനായാണ് കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍…

കടപ്പുറം പഞ്ചായത്ത് വാതകശ്മശാനം ശിലാസ്ഥാപനം നടത്തി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിന്റെ തൊട്ടാപ്പ് ലൈറ്റ്ഹൗസ് പരിസരത്തെ ശ്മശാനഭൂമിയില്‍ നിര്‍മ്മിക്കുന്ന വാതക ശ്മശാനത്തിന്റെ ശിലാസ്ഥാപനം തിങ്കളാഴ്ച നടന്നു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം മുജീബ് വാതകശ്മശാനത്തിന്റെ ശിലാസ്ഥാപനം…

ഇനി രണ്ടു നാള്‍ – മണത്തല നേര്‍ച്ച ‘പൊളിക്കും’ – കാഴ്ചകള്‍ 22

ചാവക്കാട്: ആനച്ചങ്ങലക്കിലുക്കം താളമിടുന്ന വാദ്യങ്ങളുടെ മേളമുയരാന്‍ ഇനി രണ്ടുനാള്‍ മാത്രം. നോട്ട് പ്രശ്നവും സാമ്പത്തിക ബുദ്ധിമുട്ടുകളും നേര്‍ച്ചയുടെ പൊലിമ കുറയ്ക്കും എന്ന ആശങ്ക അസ്ഥാനത്താക്കി മണത്തല നേര്‍ച്ച ഇത്തവണയും അടിച്ചു പൊളിക്കും.…

പ്രസ്‌ഫോറം വാർഷിക യോഗം നടത്തി

ചാവക്കാട് : ചാവക്കാട്ടെ പത്ര പ്രവർത്തകരുടെ ഏറ്റവും വലുതും ഔദ്യോഗികവുമായ സംഘടന പ്രസ്‌ഫോറം വാർഷിക യോഗം നടത്തി. എ കെ വേണു അധ്യക്ഷത വഹിച്ചു . ഭാരവാഹികളായി ചന്ദ്രിക ലേഖകന്‍ റാഫി വലിയകത്ത് ( പ്രസിഡന്റ് ), ജൻമഭൂമി കെ ജി രാധാകൃഷ്ണൻ ( വൈസ്…

കടലാമ സംരക്ഷണ ബോധവത്ക്കരണ ക്ലാസ്

ചാവക്കാട്: തിരുവത്ര പുത്തന്‍കടപ്പുറം സൂര്യ കലാ കായിക സാംസ്ക്കാരിക വേദി ഡബ്ല്യു ഡബ്ല്യു എഫുമായി ചേര്‍ന്ന് തീര മേഖലയിലെ കടലാമ സംരക്ഷണ സംഘടനകള്‍ക്ക് ബോധവല്‍ക്കരണ ക്ളാസ്സ് സംഘടിപ്പിച്ചു. ചാവക്കാട് നഗരസഭാ വൈസ് ചെയര്‍പെഴ്സണ്‍ മഞ്ജുഷ സുരേഷ്…

വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് പുസതകങ്ങള്‍ നല്‍കി

അറിവിന്റെ  വാതായനങ്ങള്‍ തുറന്നിട്ട്, വായനയുടെ വിശാല ലോകം തീര്‍ത്ത്, പുസ്തകങ്ങളുടെ ബ്രഹത് ശേഖരവുമായി വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ലൈബ്രറി തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ വായനശാലയിലേക്ക് ചാവക്കാട് ട്രസ്റ്റ് ഓഫ് എജുക്കേഷന്‍…

ചരിത്രം കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം

ചാവക്കാട് : ചരിത്രം കുറിച്ച് ജമാഅത്തെ ഇസ്‌ലാമി ജില്ലാ സമ്മേളനം. പൊതുജന പങ്കാളിത്തം കൊണ്ട് അച്ചടക്കം കൊണ്ടും പ്രഥമ ജില്ലാ സമ്മേളനം ശ്രദ്ധേയമായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പതിനായിരങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇത്രയും വലിയ…

സംഘ് പരിവാറിന്‍റെയും ഇസ്രയേലിന്‍റെയും ജനിതക പാരമ്പര്യം ഒന്ന് – ഹാമിദ് മുഹമ്മദ് ഖാന്‍

ja ചാവക്കാട് : സംഘ് പരിവാറിന്‍റെയും ഇസ്രയേലിന്‍റെയും ജനിതക പാരമ്പര്യം ഒന്നാണെന്ന് ജമാഅത്തെ ഇസ്‌ലാമി തെലങ്കാനാ അമീര്‍ ഹാമിദ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഇസ്‌ലാമിന്‍റെവെളിച്ചം കെടുത്താമന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ അതൊരിക്കലും സാധ്യമല്ല…