mehandi new

ട്രിപ്പിള്‍ എച്ച് ബോഡി ഷോ നഹാസ് ചാമ്പ്യന്‍

ചാവക്കാട് : ചാവക്കാട്ടെ പ്രമുഖ ഹെല്‍ത്ത് ക്ലബ് ട്രിപ്പില്‍ എച്ച് സംഘടിപ്പിച്ച ബോഡി ഷോ മത്സരത്തില്‍ തെക്കഞ്ചേരി സ്വദേശി നഹാസ് ചാമ്പ്യനായി. മോസ്റ്റ്‌ മസ്കുലര്‍ ആന്‍ഡ് പോസറായി മുസ്തഫ അഞ്ചങ്ങാടിയെ തിരഞ്ഞെടുത്തു. വിജയികള്‍ക്ക് ചാവക്കാട് എസ്…

ഏകദിന ചിത്രകലാ പഠന കളരി

ബ്ലാങ്ങാട് : യുവധാര ചാവക്കാട് ബീച്ച് ഏകദിന ചിത്രകല പഠന കളരി സംഘടിപ്പിച്ചു. ബ്ലാങ്ങാട് ബീച്ച് എ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് നഗരസഭ ചെയർമാൻ എന്‍ കെ അക്ബർ ഉദ്ഘാടനം ചെയ്തു. 5 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക്…

തിരുവത്ര അത്താണിയില്‍ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം

തിരുവത്ര:  ബേക്കറി കടയില്‍ നിന്ന് പഴവര്‍ഗ്ഗങ്ങള്‍ മോഷണം പോയി. കടയുടെ സമീപത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വച്ചിരുന്ന ബോര്‍ഡുകളും കൊടിയും നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. തിരുവത്ര ടി.എം. മഹല്ലിന് മുന്നിലുളള…

തീരദേശ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തില്‍ ഭൂഗര്‍ഭജലം ഊറ്റുന്നു

എടക്കഴിയൂര്‍ : തീരദേശ മേഖലയിൽ വ്യാവസായികാടിസ്ഥാനത്തില്‍ വന്‍തോതില്‍ ഭൂഗര്‍ഭജലമൂറ്റുന്നു. മുമ്പ് വേനല്‍ക്കാലത്ത് മാത്രം നടന്നിരുന്ന വെള്ളമൂറ്റല്‍ ഇപ്പോള്‍ എല്ലാസമയത്തും നടക്കുന്നത് ജനങ്ങളില്‍ ആശങ്കയുണര്‍ത്തുന്ന. വന്‍തോതില്‍ ഭൂഗര്‍ഭ…

ഒരു നാവ് നിശബ്ദമാക്കപ്പെടുമ്പോൾ ഒരായിരം വാക്കുകള്‍ ഉയര്‍ത്തെഴുന്നേല്‍ക്കും: പ്രതിഭാ റായ്

പുന്നയൂർക്കുളം: സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഒരുമയുടെയും പൂക്കൾ ചൊരിയുന്ന മഹാത്ഭുതനിർമിതിയാണ് എഴുത്തുകാരുടെ കൈമുതലെന്നു ജ്ഞാനപീഠ ജേത്രി പ്രതിഭാറായ് പറഞ്ഞു. കേരള സാഹിത്യ അക്കാദമി പുന്നയൂർക്കുളത്ത് കമലാസുരയ്യ സ്മാരകത്തിൽ…

ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധ കൂട്ടായ്മ

ചാവക്കാട്: ഗൗരി ലങ്കേഷ് വധത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനകീയ പ്രതിരോധ സമിതി ചാവക്കാട് മേഖല കമ്മറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. അഖിലേന്ത്യ സേവ് എജുക്കേഷന്‍ കമ്മറ്റി ജില്ലാ വൈസ് പ്രസിഡന്റ് വി.എസ്.ഗിരീശന്‍  ഉദ്ഘാടനം ചെയ്തു. ഗൗരിയുടെ…

സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പണ്‍ വിതരണവും

ചാവക്കാട്: കണ്‍സോള്‍ മെഡിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് സൗജന്യ ഡയാലിസിസ് കൂപ്പണ്‍ വിതരണവും സാന്ത്വന സംഗമവും സംഘടിപ്പിച്ചു. ട്രസ്റ്റിന്റെ ഓവര്‍സീസ് കോര്‍ഡീനേറ്റര്‍ ആര്‍.വി. കമറുദ്ദീന്‍ കൂപ്പണ്‍ വിതരണം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.പി.…

ജി.എസ്.എ ടൂർണമെൻറ് ഫൈനൽ ഇന്ന്

ഗുരുവായൂര്‍: കേരള ഫുട്ബാൾ അസോസിയേഷൻറെ അംഗീകാരത്തോടെ ഗുരുവായൂർ സ്പോർട്ട്സ് അക്കാദമി സംഘടിപ്പിച്ച അഖില കേരള അണ്ടർ-17, അണ്ടർ-14 ഫുട്ബാൾ ടൂർണ്ണമെൻറിൻറെ ഫൈനൽ ഞായറാഴ്ച വൈകീട്ട് മുന്നിന്  ചാവക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മൂന്നിന്…

ചാവക്കാടിന് മാറ്റേകി മെയ്ക്കരുത്തിന്റെ സ്വർണ്ണം

ചാവക്കാട് : പ്രവാസികളുടെയും ചാകരയുടെയും കാൽപ്പന്തുകളിയുടെയും നാടായ ചാവക്കാടിന് മാറ്റേകി മെയ്ക്കരുത്തിന്റെ സ്വർണ്ണം. ജപ്പാനിലെ ടോക്കിയോയിൽ നടന്ന ലോക ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിലാണ് ചാവക്കാട്ടുകാരനായ ഇബ്രാഹിം ചാലിയത്ത്…

പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിയിച്ചു

ഗുരുവായൂര്‍: ഗാന്ധിസ്മൃതി മണ്ഡപത്തിനരികിൽ ഫാസിസത്തിരെ പ്രതിരോധ ചങ്ങല തീർത്ത് മെഴുകുതിരികൾ തെളിച്ചു. വിവിധ പ്രസ്ഥാനങ്ങളിൽ ഉൾപ്പെട്ടവരുടെ കൂട്ടായ്മയാണ് ഗൗരി ലങ്കേഷിൻറെ വധത്തിൻറെ പശ്ചാത്തലത്തിൽ പ്രതിരോധ ചങ്ങല തീർത്തത്. പി. അജിത്, മനീഷ്…