Sign in
Sign in
Recover your password.
A password will be e-mailed to you.
ലോക റെക്കോഡ് ലക്ഷ്യമിട്ട് കണ്ണന് മുന്നില്‍ പുല്ലാങ്കുഴലുമായി 17 കാരന്‍
ഗുരുവായൂര്‍: ലോക റെക്കോഡ് ലക്ഷ്യമിട്ട് 17 കാരന്‍ കണ്ണന് മുന്നില്‍ പുല്ലാങ്കുഴല്‍ അര്‍ച്ചന തുടങ്ങി. തുടര്‍ച്ചയായി 36 മണിക്കൂറെടുത്ത് ഊണും ഉറക്കവും ഉപേക്ഷിച്ചാണ് ഈ കൊച്ചു കലാകാരന്‍ ലോക റെക്കോഡിന്റെ നെറുകയിലേക്ക് മുരളി ഗാനം പൊഴിക്കുന്നത്.…
യുവാവിന്‍റെ കാല്‍ തല്ലിയൊടിച്ച കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്തു
ഗുരുവായൂര്‍ : ഇരിങ്ങപ്പുറത്ത് യുവാവിനെ മര്‍ദ്ധിച്ച് കാല്‍ തല്ലിയൊടിച്ച കേസില്‍ നാല് പേരെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. അകലാട് കാരിയേടത്ത് അഫ്‌സല്‍(23), കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടില്‍ അജ്മല്‍(23), ചാവക്കാട് തെക്കഞ്ചേരി…
ഉറങ്ങിക്കിടന്ന 15 കാരിയെ പീഡിപ്പിച്ച യുവാവിനെ പിടികൂടി
ഗുരുവായൂര്‍: രാത്രി വീട്ടില്‍ല്‍ അതിക്രമിച്ചു കയറി ഉറങ്ങികിടക്കുകയായിരുന്ന 15 കാരിയെ പീഡിപ്പിച്ച യുവാവിനെ ഗുരുവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങപ്പുറത്ത് താമസിക്കുന്ന തിരുവങ്കിടത്ത് ഇളയരാജയെയാണ് ഗുരുവായൂര്‍ സി ഐ ഇബാലകൃഷ്ണന്റെ…
മേനോത്ത് രാജു (56)
ഗുരുവായൂര്‍: പിള്ളക്കാട് മേനോത്ത് രാജു (56) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിഷ്ണു, ചിത്ര. മരുമകൻ: പ്രമോദ് (അബൂദാബി)
സിദ്ധാർത്ഥൻ (55)
തിരുവത്ര കുമാർ എ യു പി സ്കൂളിന് പടിഞ്ഞാറ് ഭാഗം പരേതനായ തുറയപ്പൻ മകൻ കാളികണ്ടൻ സിദ്ധാർത്ഥൻ (55) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഷീല. മക്കൾ : സന്ധ്യ, സ്വാതി.
കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
വെങ്കിടങ്ങ്: ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. കൊല്ലം മൈനാഗപള്ളി സ്വദേശി ലത്തീഫ് (40) ആണ് മരിച്ചത്. വെങ്കിടങ്ങ് കണ്ണംകുളങ്ങരയില്‍ ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം. ലോടെന്‍ഷന്‍ ലൈനില്‍ അറ്റകുറ്റപ്പണികള്‍…
അറിയിപ്പ്- ഹാജിമാർക്കുള്ള കുത്തിവെപ്പ്
ചാവക്കാട്: 2017- ജില്ലയിൽ നിന്നും ഹജ്ജ് കമ്മത്തിന് പുറപ്പെടുന്ന ഹാജിമാർക്കുള്ള കുത്തിവെപ്പ് 13 -ന് വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ജില്ലാ ജനറൽ ആശുപത്രിയിൽ നടക്കുമെന്ന് ജില്ലാ ട്രെയ്നർ ഹബീബ് അറിയിച്ചു.
ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതി പിടിയിൽ
പുന്നയൂർക്കുളം: അകലാട് ബൈക്കിലെത്തി വീട്ടമ്മയുടെ മാലപൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍.
അകലാട് നാലാംകല്ല് കല്ലൂര്‍ വീട്ടില്‍ ഫിറോസ് എന്ന മുഹസിറിനെയാണ് (26) വടക്കേക്കാട് എസ്.ഐ പി.കെ മോഹിത് അറസ്റ്റ് ചെയതത്.…
വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ചര്‍ജ്ജ് ഈടാക്കിയ ബസ് നാട്ടുകാര്‍ തടഞ്ഞു
പുന്നയൂര്‍ക്കുളം: വിദ്യാര്‍ത്ഥികളില്‍ നിന്ന് അമിത ചര്‍ജ്ജ് ഈടാക്കിയതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്വകാര്യ ബസ് കുന്നത്തൂരിൽ തടഞ്ഞു.
കുന്നകുളം ആല്‍ത്തറ റൂട്ടില്‍ ഓടുന്ന പവർ എന്ന സ്വകാര്യ ബസാണ് നാട്ടുകര്‍ തടഞ്ഞത്. വടക്കേക്കാട് ആല്‍ത്തറ…
സ്കൂളിൽ പച്ചക്കറി കൃഷിക്ക് തുടക്കം
മന്ദലാംകുന്ന് : ഗവ.ഫിഷറീസ്.യു.പി സ്കൂളിൽ പൂർവ വിദ്യാർഥി സമിതിയുടെ (ഒ.എസ്.എ) നേതൃത്വത്തിൽ ആരംഭിച്ച പച്ചക്കറി കൃഷിക്ക് വിത്ത് നടീൽ ഉദ്ഘാടനം പ്രധാനാധ്യാപിക പി.എസ് മോളി നിര്‍വഹിച്ചു.
ഒ.എസ്.എ പ്രസിഡണ്ട് പി.എ നസീർ അദ്ധ്യക്ഷത വഹിച്ചു.…
