Sign in
Sign in
Recover your password.
A password will be e-mailed to you.
മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷി പദ്ധതി തുടക്കം കുറിച്ചു
ചാവക്കാട്: മഹാത്മ കലാ കായിക സാംസ്കാരിക വേദിയുടെ കീഴില്‍ മഹാത്മ കിസാന്‍ സമ്പൂര്‍ണ ജൈവ കൃഷിയുടെ ആദ്യഘട്ടം ആരംഭിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ഉമ്മര്‍ മുക്കണ്ടത് ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ ചെയര്മാന് എന്‍ കെ …
അബ്ദുള്‍റഹിമാന്‍ കുട്ടി (96)
ചാവക്കാട് : മണത്തല ഗവ. ഹൈസ്കൂളിനു സമീപം സിംഗര്‍ ലൈനില്‍ താമസിക്കുന്ന ചാവക്കാട് ടൈം ഹൌസ് ഉടമ കാനാമ്പുള്ളി അബ്ദുള്‍റഹിമാന്‍ കുട്ടി (96) നിര്യാതനായി. ഭാര്യ : റുക്കിയ.
മക്കള്‍ : നാസര്‍ (അബുദാബി ), നജുമു (ദുബായ് ), അബ്ദുള്‍കലാം…
കുഞ്ഞിമുഹമ്മദ്
ചാവക്കാട്: തിരുവത്ര കുഞ്ചേരി രാമനത്ത് കുഞ്ഞിമുഹമ്മദ് (80) നിര്യാതനായി. ഭാര്യ: പാത്തുകുട്ടി. മക്കള്‍: കരീം, സിദ്ധീഖ്, അഷറഫ്, റസാഖ്, ബഷീര്‍. മരുമക്കള്‍: നൂര്ജഹാന്, ജമീല. റുഖിയ, ഫാതിമ, സഫ്ന.
താല്‍ക്കാലിക പൊലീസുകാരനു നേരെ മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്റെയും ആക്രമണം
ചാവക്കാട്: ഗതാഗത നിയന്ത്രണത്തിന് നിയോഗിച്ച താല്‍ക്കാലിക പൊലീസുകാരനു മുന്‍ ഡി.വൈ.എസ്.പിയുടേയും മകന്‍്റേയും ആക്രമണത്തില്‍ പരിക്ക്. തിരുവത്ര കോട്ടപ്പുറം ചാലില്‍ നസീറിന്റെ മകന് ഷബീബിനെയാണ് (20) പരിക്കേറ്റ നിലയില്‍ ചാവക്കാട് താലൂക്ക്…
മകരസംക്രമ ജ്യോതി തെളിയിച്ചു
പുന്ന: പുന്ന അയ്യപ്പസുബ്രഹ്മണ്യ ക്ഷേത്രത്തിൽ മാളികപ്പുറത്തമ്മ വനിത കമ്മററിയുടെ ആഭിമുഖ്യത്തിൽ 101 വനിതകൾ നടത്തിയ അയ്യപ്പ സഹസ്ര നാമ സമൂഹലക്ഷാർച്ചനയുടെ സമാപനവും മകരസംക്രമ ജ്യോതി തെളിയിക്കലും ഗുരുവായൂർ തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശൻ…
വാടകവീട് നല്‍കാമെന്നു പറഞ്ഞു വീട്ടമ്മയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
ചാവക്കാട് : വായ്പ്പ കുടിശ്ശിക വരുത്തിയതിന് ബാങ്കുകാര് വീട് ജപ്തി ചെയ്ത വീട്ടമ്മയെ വാടകവീട് നല്‍കാമെന്നു പറഞ്ഞു 50,000 രൂപ തട്ടിയെടുക്കുകയും ലൈംഗീക പീഡനത്തിനിരയാക്കുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്ചെയ്തു. അകലാട് വട്ടം പറമ്പില്‍…
കനോലികനാല്‍ വീണ്ടും പ്രതീക്ഷയാകുന്നു : ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റ പണികള്‍ക്ക് 47.50 ലക്ഷം…
ചാവക്കാട്: കനോലി കനാലിലേക്ക് ഉപ്പുവെള്ളം കയറുന്നതു നിയന്ത്രിക്കുന്ന ഒരുമനയൂര്‍ ലോക്കിന്റെ അറ്റകുറ്റ പണികള്‍ നടത്തുന്നതിനായി 47.50 ലക്ഷം രൂപ ഇറിഗേഷന്‍ വകുപ്പ് അനുവദിച്ചതായി ചാവക്കാട് ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും…
ക്ഷേത്ര വളപ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഏഴ് മാസം – അധികാരികളുടെ കണ്ണു…
ചാവക്കാട്: ലക്ഷങ്ങള്‍ ചെലവിട്ട് പഞ്ചവടി ക്ഷേത്ര വളപ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് ഏഴ് മാസം. നന്നാക്കാനത്തെിയവര് വിളക്ക് താഴ്ത്തി പോയിട്ട് ഒന്നരമാസം. ക്ഷേത്ര പരിസരം ഇരുട്ടിലായത് ഭക്തര്‍ക്കും നാട്ടുകാര്‍ക്കും…
മുഹമ്മദുകുട്ടി (മോമുട്ടി 63)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം രാമനത്തുവീട്ടില് മുഹമ്മദുകുട്ടി (മോമുട്ടി 63) നിര്യാതനായി. ഭാര്യ: അയിഷക്കുട്ടി. മക്കള്‍: നസീര്‍, ഫിറോസ്, ഷാനവാസ്, ഷാനിബ. മരുമക്കള്‍: റസിയ, റഷീദ, പരേതനായ സിദ്ധിഖ്. ഖബറടക്കം നടത്തി.
പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു
ഒരുമനയൂര്‍ : ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് ദിനാചരണം സംഘടിപ്പിച്ചു. ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് കെ ജെ ചാക്കോ ഉദ്ഘാടനം ചെയ്തു.…