Sign in
Sign in
Recover your password.
A password will be e-mailed to you.
എം ആര് ആര് എം സ്കൂള് എന് എസ് എസ് യൂണിറ്റ് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചാവക്കാട്: എം ആര് ആര് എം ഹയര്സെക്കന്ഡറി സ്കൂള് എന് എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തില് സൗജന്യ നേത്രപരിശോധന ക്യാമ്പ് ചാവക്കാട് മുനിസിപ്പല് ഹാളില് സംഘടിപ്പിച്ചു. വാര്ഡ് കൗണ്സിലര് എ എച്ച് അക്ബര് അദ്ധ്യക്ഷത വഹിച്ചു.…
പഞ്ചവടിയില് നിന്നും നാട്ടുകാര് പിടികൂടിയ ഭിക്ഷക്കാരിക്ക് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി…
എടക്കഴിയൂര് : പഞ്ചവടിയില് നിന്നും സംശയാസ്പദമായി നാട്ടുകാര് പിടികൂടി പോലീസില് ഏല്പിച്ച സ്ത്രീ ഭിക്ഷക്കാരി മാത്രമാണെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘവുമായി ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് കുട്ടികളെ…

പീഡന കേസ്സില് പ്രതിയാക്കുമെന്ന് ഭീഷണി – ലക്ഷങ്ങള് തട്ടിയ യുവാവ് അറസ്റ്റില്
ഗുരുവായൂര്: പീഡന കേസ്സില് പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി 3.90 ലക്ഷം രൂപ തട്ടിയെന്ന ഗുരുവായൂര് നഗരസഭ മുന് സെക്രട്ടറി രഘുരാമന്റെ പരാതിയില് കുന്നംകുളം കരിപോട്ട് വിനോദ്((48)നെ ടെമ്പിള് പോലീസ് അറസ്റ്റ് ചെയ്തു. ടെമ്പിള് സി.ഐ…
ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
ഗുരുവായൂര്: ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ഗുരുവായൂര് കിഴക്കേനടയില് അതുല്യ വൈഷ്ണവം ഫ്ളാറ്റില് താമസിക്കുന്ന തിരുവത്ര സ്വദേശി ജയന്റെ ഭാര്യ സോന((28)യാണ് മരിച്ചത്. കൊടുങ്ങല്ലൂര് പടമാട്ടുമ്മല് പുഷ്പാംഗദന്റെ…

ഉണ്ണികൃഷ്ണന്
ഗുരുവായൂര്: കാരക്കാട് സഭയില്പറമ്പ് പുല്ലാരുകരുമത്തില് ഉണ്ണികൃഷ്ണന് (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരോജിനി
ബാലകൃഷ്ണന്
ഗുരുവായൂര്: താമരയൂര് കോവാട്ട് ബാലകൃഷ്ണന് (74) മുംബൈയില് നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തങ്കം. മക്കള്: വിനോദ്കുമാര്, മനോജ്കുമാര്, സുനോജ്കുമാര്.

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
പുന്നയൂര്ക്കുളം: പുന്നയൂര്ക്കുളം പ്രതിഭ കോളേജിലെ വിദ്യാര്ത്ഥികള്ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ നടന്ന പരിപാടി ചാവക്കാട് സര്ക്കിള് ഇന്സ്പക്ടര് കെ.ജി. സുരേഷ് ഉദ്ഘാടനം…
പൊതുസിവില് കോഡ് ജനാധിപത്യരാഷ്ട്രങ്ങള്ക്ക് ചേര്ന്നതല്ല-ഡോ.പി.എ ഫസല്ഗഫൂര്
ചാവക്കാട്: ജനാധിപത്യം നിലനില്ക്കുന്ന രാഷ്ട്രങ്ങളിലൊന്നും പൊതുസിവില് കോഡില്ലെന്നും പൊതു സിവില് കോഡ് ഇന്ത്യയില് നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും മുസ്ലീം എഡ്യുക്കേഷണല് സൊസൈറ്റി(എംഇഎസ്) സംസ്ഥാന പ്രസിഡന്റ് ഡോ.പി.എ ഫസല്ഗഫൂര്…

വലിയ വാഹനങ്ങള് അഞ്ചങ്ങാടി വഴി തിരിച്ചുവിടുന്നതിനെതിരെ നിയമനടപടിയും സമരപരിപാടികളും
ചാവക്കാട്: നഗരത്തിലെ ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി കണ്ടെയ്നര് ലോറികള് ഉള്പ്പെടെയുളള ഹെവി വാഹനങ്ങള് ബ്ലാങ്ങാട് ബീച്ച് അഞ്ചങ്ങാടി വഴി തിരിച്ചുവിടാനുള്ള തീരുമാനത്തിനെതിരെ കടപ്പുറം പഞ്ചായത്ത് രംഗത്ത്. ചൊവ്വാഴ്ച ചേര്ന്ന കടപ്പുറം…
ട്രാഫിക് പരിഷ്കരണം – കടപ്പുറം പഞ്ചായത്ത് കലിപ്പിലാണ്
ചാവക്കാട് : ചാവക്കാട് ടൗൺ ട്രാഫിക്ക് പരിഷ്കരരണത്തിന്റെ ഭാഗമായി കണ്ടെയ്നര് പോലെയുള്ള വലിയ വാഹനങ്ങൾ ബ്ലാങ്ങാട് - അഞ്ചങ്ങാടി- മൂന്നാംകല്ല് വഴി കടപ്പുറം പഞ്ചായത്തിലൂടെ തിരിച്ച് വിടാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി കടപ്പുറം പഞ്ചായത്ത്…
