mehandi new

ജീവിതം പൂര്‍ണമാവണമെങ്കില്‍ കരുണചെയ്യണം

ചാവക്കാട് : ജീവിതം പൂര്‍ണമാവണമെങ്കില്‍ കരുണചെയ്യണമെന്ന് ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഖത്തീബ് എം മൊയ്തീന്‍കുട്ടി അല്‍ഖാസിമി പറഞ്ഞു. ബ്ലാങ്ങാട് കാട്ടില്‍ മഹല്ല് ഗള്‍ഫ് കൂട്ടായ്മയുടെ ഉദ്ഘാടനവും ധന സഹായ വിതരണവും നിര്‍വഹിക്കുകയായിരുന്നു…

ഇ അഹമ്മദ് സാഹിബ് ലോകം അംഗീകരിച്ച മലയാളി നേതാവ് : കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ

ചാവക്കാട്: ഇ അഹമ്മദ് സാഹിബ് ലോകം അംഗീകരിച്ച മലയാളി നേതാവായിരുന്നുവെന്ന് കെ വി അബ്ദുല്‍ ഖാദര്‍ എം എല്‍ എ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ഇ അഹമ്മദ് സാഹിബ് അനുശോചനയോഗത്തില്‍…

സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ കാമ്പോരി തുടങ്ങി

ഗുരുവായൂര്‍: സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ റീജനല്‍ കാമ്പോരി ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടങ്ങി.  തൃശൂര്‍, പാലക്കാട്, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ 14 വിദ്യാഭ്യാസ ജില്ലകളില്‍ നിന്നുള്ള 1300…

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 42 കാരന്‍ അറസ്റ്റില്‍

ചാവക്കാട്:  കടപ്പുറം തൊട്ടാപ്പ് സുനാമി കോളനിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച  ആളെ പൊലിസ് അറസ്റ്റ് ചെയ്തു. തൊട്ടാപ്പ് സുനാമി കോളനിയില്‍ പുതുവീട്ടില്‍ സെയ്തുമുഹമ്മദി(42)നെയാണ് ചാവക്കാട് പൊലിസ് അറസ്റ്റ് ചെയ്തത്. പ്രതി തന്റെ വീടിന്…

ലോക തണ്ണീര്‍ത്തട ദിനം ആചരിച്ചു

ചാവക്കാട്: ലോക തണ്ണീർത്തട ദിനത്തിൽ തണൽമരം പരിസ്ഥിതി ഗ്രൂപ്പിന്റെയും എടക്കഴിയൂർ ആറാംകല്ല് ന്യൂ ഫ്രണ്ട്സ് ഗ്രൂപ്പിന്റേയും ആഭിമുഖ്യത്തിൽ തോടും പരിസരവും വൃത്തയാക്കി തണ്ണീർത്തട ദിനം ആചരിച്ചു. ഭൂമിയുടെ വൃക്കകളായ തണ്ണീർത്തടങ്ങൾ…

പുന്നയൂരില്‍ ഭൂമാഫിയയുടെ കടലോര കയ്യേറ്റം: പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.ഐ മാര്‍ച്ച് നടത്തി

പുന്നയൂര്‍: കടലോരം കയ്യേറി വനം വകുപ്പ് വെച്ച് പിടിപ്പിച്ച കാറ്റാടി മരങ്ങള്‍ വെട്ടിമുറിച്ച് അനധികൃതമായി വീടുകള്‍ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്ന ഭൂമാഫിയക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് സി.പി.ഐ പുന്നയൂര്‍ ലോക്കല്‍ കമ്മറ്റിയുടെ…

റേഷന്‍ കാര്‍ഡ് പുതുക്കല്‍ : മുന്‍ഗണന പട്ടികയിലെ അര്‍ഹരല്ലാത്തവര്‍ക്ക് സ്വയം ഒഴിയാന്‍ അവസരം

ചാവക്കാട്: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍  പ്രസിദ്ധീകരിച്ച മുന്‍ഗണന പട്ടികയില്‍  കടന്നു കൂടിയിട്ടുള്ള അനര്‍ഹര്‍ക്ക് സ്വയം  ഒഴിയാന്‍ അവസരം നല്‍കുന്നു. മുന്‍ഗണന പട്ടികയില്‍…

പൊടി നീങ്ങി ദേശീയപാതയിലെ കുഴികള്‍ പുറത്തായി

ചാവക്കാട്: ദേശീയ പാതയിലെ കുഴികകള്‍ മൂടാനുള്ള അധികൃതരുടെ തരികിടപ്പണികള്‍ക്ക് ആയുസ്സുണ്ടായില്ല. പാതയുടെ മേല്‍പ്പാളി വീണ്ടും വീണ്ടും ഇളകി ചതിക്കുഴികളായി വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. പരാതി നിരന്തരമുയര്‍ന്നിട്ടും ദേശീയ പാത അധികൃതര്‍…

‘ജീവ ഗുരുവായൂര്‍’ ആരോഗ്യ രക്ഷാ സെമിനാര്‍ – സംഘാടക സമിതി രൂപവത്ക്കരിച്ചു

ഗുരുവായൂര്‍: 'ജീവ ഗുരുവായൂര്‍' സംഘടിപ്പിക്കുന്ന ആരോഗ്യ രക്ഷാ സെമിനാറിന് സംഘാടക സമിതി രൂപവത്ക്കരിച്ചു. ഡോ. പി.എ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി.എം. ഹുസൈന്‍ അധ്യക്ഷത വഹിച്ചു. ആര്‍.വി. ഹൈദ്രാലി മുഖ്യാതിഥിയായിരുന്നു. ശശി വാറനാട്ട്,…

ആന ചികിത്സക്കും ഗവേഷണത്തിനുമായി സ്ഥാപനം വരുന്നു

ഗുരുവായൂര്‍: ആന ചികിത്സകരുടെ പരിശീലനത്തിനും ആന ചികിത്സക്കും ഗവേഷണത്തിനുമായി സ്ഥാപനം വരുന്നു. സ്ഥാപനത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 10ന് നടക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേച്ചേരിക്കടുത്ത്…