mehandi new

കൃഷിവകുപ്പിന്റെ കീഴിലുള്ള സ്ഥാപനത്തില്‍ പതിനായിരക്കണക്കിന് രൂപയുടെ ജൈവ പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞ്…

ഗുരുവായൂര്‍ : ഓണക്കാലത്ത് ഗുരുവായൂരിലെ ഹോര്‍ട്ടി കോര്‍പ്പിന്റെ വില്‍പ്പനശാലയില്‍ കൊണ്ടുവന്ന പതിനായിരക്കണക്കിന് രൂപയുടെ പച്ചക്കറികള്‍ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച് നശിച്ചു. കിഴക്കേനടയില്‍ ബസ്റ്റാന്‍ഡിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന…

കുടുംബസംഗമം

ഗുരുവായൂര്‍ : നഗരസഭ 38-ാം വാര്‍ഡ് കോഗ്രസ്സ് കമ്മിറ്റി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് പി.എ.മാധവന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗസിലര്‍ ടി.കെ വിനോദ് അദ്ധ്യക്ഷത വഹിച്ചു. തുര്‍ക്കിയില്‍ നടന്ന ലോക സ്‌കൂള്‍ മീറ്റില്‍ വെങ്കലം നേടിയ കെ.എസ് അനന്തു,…

ക്യാമ്പസുകള്‍ മതാധിഷ്ടിത വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയില്‍

ഗുരുവായൂര്‍ : വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ നിഷ്‌ക്രിയത്വം മൂലം ക്യാമ്പസുകള്‍ മതാധിഷ്ടിത വിദ്യാര്‍ത്ഥി സംഘടനകളുടെ പിടിയിലാണെന്നു എസ്.എന്‍.ഡി.പി യോഗം കൗസിലര്‍ ബേബിറാം. എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന…

ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട് : സമ കലാ കായിക സാംസ്കാരിക വേദിയുടെ ഓണാഘോഷം 2016 ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍പേഴസന്‍ പ്രൊഫ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വാര്‍ഡ്‌ കൌണ്‍സിലര്‍ ടി കെ സുരാജ് അധ്യക്ഷത വഹിച്ചു. വൈസ്.ചെയര്‍മാന്‍ കെ പി വിനോദ് സമ്മാനങ്ങള്‍ വിതരണം…

അവധി ദിനത്തിന്റെ മറവില്‍ കൊടും ക്രൂരത : നൂറുകണക്കിന് നീര്‍ക്കാക്ക കുഞ്ഞുങ്ങളെ കൊന്നൊടുക്കി

ചാവക്കാട്: നഗരമധ്യത്തില്‍ തണല്‍ വിരിച്ചു നിന്നിരുന്ന ചീനി മരം നിഷ്കരുണം വെട്ടിമാറ്റി. മരത്തില്‍ വസിച്ചിരുന്ന നൂറുകണക്കിന് നീര്‍കാക്ക കുഞ്ഞുങ്ങളെ അധികൃതരുടെ ഒത്താശയോടെ പോലീസ് കാവലില്‍ കൊന്നൊടുക്കി. അപകടാവസ്ഥയോ ഗതാഗത തടസ്സമോ ഇല്ലാതെ…

സി ഗംഗാധരന്‍

ഗുരുവായൂര്‍: സി.പി.ഐ നേതാവ് താമരയൂര്‍ സാകേതത്തില്‍ ചെമ്പയില്‍ സി ഗംഗാധരന്‍ (66) നിര്യാതനായി. സംസ്‌കാരം നടത്തി. ഗുരുവായൂര്‍ കെ.ടി.ഡി.സിയില്‍ നിരവധി വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ മുന്‍ ജില്ല കൗസില്‍ അംഗം, കെ. ടി.ഡി.സി എംപ്ലോയീസ്…

ഹംസ മുസ്ല്യാര്‍ (65)

ചാവക്കാട് : തിരുവത്ര ഡി ആര്‍ മദ്രസ അധ്യാപകനും, ബദരിയ പള്ളി ഇമാമുമായിരുന്ന ഹംസ മുസ്ല്യാര്‍ (65) നിര്യാതനായി. മലപ്പുറം ജില്ലയിലെ ഒറവംപുറം ആലിങ്ങലില്‍ മലയില്‍ മൊയ്തീന്‍ കുട്ടിയുടെ മകനാണ്. 38 വര്‍ഷത്തോളമായി തിരുവത്ര ഡി ആര്‍ മദ്രസയില്‍…

ആയിഷ

മന്നലംകുന്ന് : കിണറിന് പടിഞ്ഞാറു ഭാഗം താമസിക്കുന്ന   പരേതനായ തിരുവത്ര പേള മൊയ്തുണ്ണി മകളും മന്ദലാംകുന്ന പരേതനായ    അസൈനാരകത്ത്  അബ്ദു റഹ്മാന്‍ ഭാര്യയുമായ ആയിഷ (62) നിരയാതയായി. മക്കള്‍: മുസ്തഫ, ഷമീര്‍, ഷാമില, ഹസീന. മരുമക്കള്‍ : ജലീല്‍…

ബൈക്കിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു

ചാവക്കാട്: ബൈക്കിടിച്ച് വഴിയാത്രകാരന്‍ മരിച്ചകേസില്‍ നിറുത്താതെ പോയ ബൈക്ക് യാത്രികനെ പോലീസ് അറസ്റ്റു ചെയ്തു. തൊട്ടാപ്പ് ലൈറ്റ് ഹൗസിനടുത്ത് വലിയകത്ത് കുഞ്ഞിമുഹമ്മദ് (കുഞ്ഞാമുട്ടി 65 )എന്നയാള്‍ മരിച്ച കേസിലാണ് കടപ്പുറം ആറങ്ങാടി പുളിപറമ്പില്‍…

ഓട്ടക്കാരന്‍ രാമന്‍കുട്ടിക്ക് കണ്ണീരോടെ വിട

ഗുരുവായൂര്‍ : ആരാധാകരുടെ മനസില്‍ മായാത്ത ഒരു പിടി ഓര്‍മകള്‍ സമ്മാനിച്ചാണ് കൊമ്പന്‍ രാമന്‍കുട്ടി വിടപറഞ്ഞത്. ആനയോട്ടത്തിലെ ഓട്ടക്കാരില്‍ കേമനായ രാമന്‍കുട്ടിയുടെ വിയോഗം ആന പ്രേമികളെ അക്ഷരാര്‍ത്ഥത്തില്‍ കണ്ണീര്‍കയത്തിലാക്കി. ഓണത്തിന്റെ…