Sign in
Sign in
Recover your password.
A password will be e-mailed to you.
ഗുരുവായൂര് ക്ഷേത്രത്തില് ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും
ഗുരുവായൂര് : ക്ഷേത്രത്തില് ഇന്ന് അഷ്ടമി രോഹിണി ആഘോഷിക്കും. ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില് രാവിലെയും ഉച്ചതിരിഞ്ഞും കാഴ്ചശീവേലിയുണ്ടാകും. രാവിലെ ഏഴിനും ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന കാഴ്ചശീവേലിയ്ക്കും രാത്രി വിളക്കെഴുന്നള്ളിപ്പിനും…
നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം
ഗുരുവായൂര്: നഗരസഭാ പ്രദേശത്ത് തെരുവ് നായ് ശല്യം രൂക്ഷം. ബൈക്കില് പോകുന്നവരെ പോലും നായ്ക്കള് പിന്തുടര്ന്ന് ആക്രിക്കുകയാണ്. മമ്മിയൂര് എല്.എഫ് ഹയര് സെക്കന്ഡറി സ്കൂളിന് സമീപം ബൈക്കില് പോയിരുന്നയാളെ കഴിഞ്ഞ ദിവസം നായ്ക്കള് ആക്രമിച്ച്…
പാര്ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു
ഗുരുവായൂര് : പാര്ത്ഥസാരഥി ക്ഷേത്രം പൊതുക്ഷേത്രമായി പ്രഖ്യാപിച്ച മലബാര് ദേവസ്വം കമ്മീഷണറുടെ തീരുമാനം ഹൈക്കോടതി ശരിവെച്ചു. നിലവിലെ ഭരണസമിതിക്കെതിരെ ആരോപണങ്ങളുയര്ന്നതിനെ തുടര്ന്ന് നാട്ടുകാരുടെ അപേക്ഷയിലായിരുന്നു കമ്മീഷണര് ക്ഷേത്രം…
റേഷന് ഗോഡൗണുകളില് സൂക്ഷിക്കുന്നത് മഴ നനഞ്ഞ അരിച്ചാക്കുകള് ?
ചാവക്കാട് : ഗോഡൗണുകളിൽ സൂക്ഷിക്കുന്നത് മഴ നനഞ്ഞ അരിച്ചാക്കുകളെന്നു സംശയം. ഓണത്തിനു ചാവക്കാട് താലൂക്കിലെ റേഷന് കടകളിലേക്ക് വിതരണം ചെയ്യാനുള്ള പച്ചരി ചാക്കുകള് കഴിഞ്ഞ ദിവസം ഗോഡൗണില് എത്തിയത് മഴ സുരക്ഷയില്ലാതെ. ചാവക്കാട് പാലയൂരിലുള്ള അരി…
അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്ക്ക് പെന്ഷന് അനുവദിക്കണം
ചാവക്കാട്: അറുപത് കഴിഞ്ഞ കളരി ഗുരുക്കന്മാര്ക്ക് കേന്ദ്ര നിലവാരത്തില് കലാകാരന്മാര്ക്കുള്ള പെന്ഷന് അനുവദിക്കണമെന്ന് സംസ്ഥാന കളരി സംഘം ചാവക്കാട് താലൂക്ക് യോഗം ആവശ്യപ്പെട്ടു. ആലുംപടി വി.കെ കളരി സംഘത്തില് ചേര്ന്ന യോഗത്തില് സംസ്ഥാന…
ക്ലീന് കേരള കമ്പനിയുമായി സഹകരിച്ച് ഇ-മാലിന്യം സംസ്ക്കരിക്കും
ചാവക്കാട്: നഗരസഭയിലെ ഇ- വേസ്റ്റ് മാലിന്യം ക്ലീന് കേരള കമ്പനിയുമായി സഹകരിച്ച് സംസ്ക്കരിക്കാന് കൗണ്സില് യോഗത്തില് തീരുമാനമായി.
കിലോക്ക് 10 രൂപ നിരക്കിലാണ് ക്ളീന് കേരള കമ്പനി ഇ-മാലിന്യങ്ങള് സ്വീകരിക്കുന്നത്. അറവുശാലയുടെ വികസനത്തിനായി…
തീരദേശത്ത് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് വില്ക്കുന്നയാള് അറസ്റ്റില്
ചാവക്കാട്: തീരദേശ മേഖലയില് വിദ്യാര്ത്ഥികള്ക്ക് കഞ്ചാവ് വില്ക്കുന്ന യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കടപ്പുറം അഞ്ചങ്ങാടി ലൈറ്റ്ഹൗസിന് സമീപം പാണ്ടികശാലപറമ്പില് നിഷാദി(32)നെയാണ് വാടനപ്പിള്ളി എക്സൈസ് സര്ക്കിള്…
ഗുരുവായൂരില് പാചക വാതകം ചോര്ന്ന് ഫ്ലാറ്റിനു തീപിടിച്ച് വൃദ്ധദമ്പതികള്ക്ക് പൊള്ളലേറ്റു
ഗുരുവായൂര്: ഗുരുവായൂരില് പാചക വാതകം ചോര്ന്ന് ഫ്ലാറ്റിനു തീപിടിച്ച് താമസക്കാരായ വൃദ്ധദമ്പതികള്ക്ക് ഗുരുതരമായി പൊള്ളലേറ്റു. രക്ഷാപ്രവര്ത്തനത്തിനിടെ ഫയര്മാനും പരിക്കു പറ്റി. പടിഞ്ഞാറെ നടയിലുള്ള ഗുരുവായൂര് അപ്പാര്ട്ട്മെന്റിലെ രണ്ടാം…
ചാവക്കാട് സര്വ്വീസ് സഹകരണ ബാങ്കിന്റെ പാലയൂര് ശാഖ ഉദ്ഘാടനം ചെയ്തു
ചാവക്കാട്: കേരളത്തിലെ ക്ഷേമപെന്ഷനുകള് സഹകരണ സ്ഥാപനങ്ങള് മുഖേന വിതരണം ചെയ്യുന്നതിന് സഹകരണ വകുപ്പ് വിപുലമായ സൗകര്യങ്ങളാണ് തയ്യാറാക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി എ സി മൊയ്തീന് പറഞ്ഞു. ചാവക്കാട് സര്വ്വീസ് സഹകരണ ബാങ്കിന്റെ ശാഖ…
വിവാഹം വാഗ്ദാനം നല്കി പീഡനം – യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതിയുടെ പരാതി
ചാവക്കാട്: വിവാഹം വാഗ്ദാനം നല്കി പീഡനം. തന്നെ വഞ്ചിച്ച യുവാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് യുവതി പോലീസില് പരാതി നല്കി. മലപ്പുറം ജില്ലയിലെ കുറ്റിപുറം സ്വദേശിനി 28 കാരിയാണ് ചാവക്കാട് പോലീസില് പരാതി നല്കിയത്. പട്ടാമ്പി തെക്കുംമുറി…