Sign in
Sign in
Recover your password.
A password will be e-mailed to you.
മൊയ്തു (80)
ഗുരുവായൂര്‍: ഇരിങ്ങപ്പുറം മൈത്രി ജങ്ഷന് സമീപം അമ്പലത്തുവീട്ടില്‍ മൊയ്തു (80) നിര്യാതനായി. ഭാര്യ: അയിഷ. മക്കള്‍: നഫീസ, കമറുദ്ദീന്‍ (അബൂദബി), അലിമോന്‍ (കുവൈത്ത്), ഹസീന, റംലത്ത്, സീനത്ത്. മരുമക്കള്‍: പരേതനായ അബ്ദുള്‍ ജബ്ബാര്‍, ഹബീബ, ഹസീന.…
ബൈക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് യുവാവ് മരിച്ചു
അണ്ടത്തോട് : ചാവക്കാട് പുതുപൊന്നാനി റൂട്ടില്‍ അണ്ടത്തോട് ദേശീയപാത പതിനേഴില്‍ ബൈക്ക് ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകനും, ചാവക്കാട്…

കടല്‍ നിറയെ കടല്‍ ചൊറി വല നിറയെ മത്സ്യബന്ധനം നിറുത്തിവെച്ചു
ചാവക്കാട്: കടലില്‍ വലയിട്ടാല്‍ മത്സ്യത്തൊഴിലാളികള്‍ക്കിപ്പോള്‍ മീനിനേക്കാള്‍ കൂടുതല്‍ കിട്ടുന്നത് കടല്‍ച്ചൊറി എന്ന പേരിലറിയപ്പെടുന്ന ജെല്ലിഫിഷാണ്. കടല്‍ നിറയെ ഇവയായതിനാല്‍ മത്സ്യത്തൊഴിലാളികളില്‍ നല്ലൊരു ഭാഗവും താത്കാലികമായി മത്സ്യബന്ധനം…

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ 60 കിലോ വെള്ളി വിളക്കുകള്‍ കൊണ്ട് തുലാഭാരം നടന്നു. അങ്കമാലിയിലെ ബിസിനസുകാരനായ പി.ഡി. സുധീശന്റെ മകള്‍ അഞ്ജന സുധീശനാണ് തുലാഭാരം നടത്തിയത്. ഏഴ് കവര വിളക്കുകളും രണ്ട് തൂക്ക് വിളക്കുകളുമാണ് തുലാഭാരത്തിന് ഉപയോഗിച്ചത്.…

ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍
ഗുരുവായൂര്‍ : ഉന്നതമായ രാഷ്ട്രീയ ബോധം പുലര്‍ത്തുവര്‍ പോലും പലപ്പോഴും സാമാന്യബോധം പുലര്‍ത്തുന്നില്ലെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അടുത്ത മാസം രണ്ട്, മൂന്ന് തീയതികളില്‍ ഗുരുവായൂരും ചാവക്കാടുമായി നടക്കുന്ന സി.ഐ.ടി.യു ജില്ല സമ്മേളനത്തിന്റെ…
ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം…
ഗുരുവായൂര്‍ : ക്ഷേത്രവിശ്വാസത്തിന്റെ മറവില്‍ ആര്‍.എസ്.എസ്. തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ.ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ക്ഷേത്രവിശ്വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും…

ശ്രീനാരായണഗുരു മഹാസമാധി ദിനാചരണം
ഗുരുവായൂര്‍ : എസ്.എന്‍.ഡി.പി യോഗം ഗുരുവായൂര്‍ യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരു മഹാസമാധി ദിനാചരണത്തിന്റെ ഭാഗമായി വ്യക്തി, കുടുംബം, സമൂഹം എന്ന വിഷയത്തെകുറിച്ച് പ്രഭാഷണം നടത്തി. മനശാസ്ത്രജ്ഞന്‍ അനൂപ് വൈക്കം വിഷയാവതരണം നടത്തി. യൂണിയന്‍…
കാരേകടവ് പാലം അപകടാവസ്ഥയില്‍
ഒരുമനയൂര്‍: ഒരുമനയൂര്‍- കടപ്പുറം പഞ്ചായത്തുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മുത്തമ്മാവിനു പടിഞ്ഞാറ് വശത്തുള്ള കാരേകടവ് പാലം അപകടാവസ്ഥയില്‍. കാരേകടവില്‍ 2014 ഫെബ്രുവരിയിലാണ് പുതിയ ഇരുമ്പ് പാലം നിലവില്‍ വന്നത്. രണ്ട് ഭിത്തികളില്‍ ഉയര്‍ത്തി…
