mehandi new

വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ പൂട്ടി – കാനകളിലേക്ക് കക്കൂസ്…

ഗുരുവായൂര്‍: നഗരസഭ ഓപീസിന് മുന്നില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഹോട്ടല്‍ ആരോഗ്യവകുപ്പ് പൂട്ടി. പൊതുകാനകളിലേക്ക് കക്കൂസ് മാലിന്യം ഒഴുക്കി വിട്ട മൂന്ന് ലോഡ്ജുകള്‍ക്ക് നോട്ടീസും നല്‍കി.  മജ്ഞുളാല്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ…

സ്കൂള്‍ പ്രവേശനോത്സവം

ഗുരുവായൂര്‍: മമ്മിയൂര്‍ എല്‍.എഫ്.സി.യു പി സ്‌കൂളില്‍ നടന്ന പ്രവേശനോത്സവം വാര്‍ഡ് കൗണ്‍സിലര്‍ സൈസണ്‍ മാറോക്കി ഉദ്ഘാടനം ചെയ്തു. പ്രധാനദ്ധ്യാപിക അന്ന ജോണ്‍ അധ്യക്ഷയായിരുന്നു. പി.ടി എ പ്രസിഡന്റ് പി.വി ബദറുദ്ദീന്‍, സ്മിത സെബാസ്ത്യന്‍…

കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി

ഗുരുവായൂര്‍: പ്രശസ്ത നാടകകാരനും അഭിനയ പരിശീലകനുമായിരുന്ന കെ സി മാനവേന്ദ്ര നാഥ് അനുസ്മരണം നടത്തി. കുരഞ്ഞിയൂര്‍ സര്‍ഗ്ഗധായ കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ പി ടി കുഞ്ഞിമുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി. ആര്‍ വി…

വെറുതെയായില്ല നാട്ടുകാരുടെ അധ്വാനം : ന്യൂ ജെന്‍ സ്കൂളുകളെ നാണിപ്പിക്കും ചെറായി ഗവ. യു.പി സ്കൂള്‍

പുന്നയൂര്‍ക്കുളം: പഠിക്കാന്‍ വിദ്യാര്‍ത്ഥികളില്ലെന്ന കാരണത്താല്‍ സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച ചെറായി ഗവ.യുപി സ്കൂള്‍ സംരക്ഷിക്കാനുള്ള നാട്ടുകാരുടെ ശ്രമം വിജയംകണ്ടു. ഇത്തവണ അധ്യായനവര്‍ഷം ആരംഭിക്കുന്നത് പുതുതായി ചേര്‍ന്ന 80 ലേറെ…

പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു

ചാവക്കാട്: പുശുവിന് പുല്ലരിയാന്‍ പാടത്തേക്ക് പോയ യുവാവ് വെള്ളത്തില്‍ വീണു മരിച്ചു. നഗരസഭാ ബസ് സ്റ്റാന്‍്റിനു സമീപം പെരിങ്ങാടന്‍ ചന്ദ്രന്‍്റെ മകന്‍ നിഖിലാണ് (22) മരിച്ചത്. ചൊവ്വാഴ്ച്ച വൈകിട്ട് പുല്ലരിയാന്‍ പാടത്തേക്ക് പോയതായിരുന്നു.…

തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ശോഭ ഗീതാനന്ദന്‍

ഗുരുവായൂര്‍ : തുള്ളല്‍ പദങ്ങള്‍ക്ക് മോഹിനിയാട്ടത്തിലലിയുന്ന ലാസ്യ ചുവടുകളുമായി ഗുരുവായൂരില്‍ ശോഭ ഗീതാനന്ദന്‍ വിസ്മയമായി. പ്രശസ്ത നര്‍ത്തകിയും സിനിമാ കോറിയോഗ്രാഫറുമായ ശോഭാ ഗീതാനന്ദനാണ് തുള്ളല്‍ കവിതകള്‍ അരങ്ങിലാടിയത്. ഗുരുവായൂര്‍…

ചരമം

ചാവക്കാട് : പാലയൂര്‍ പരേതനായ അത്തിക്കോട്ട് രാഘവന്‍ ഭാര്യ: സൗദാമിനി (68) നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ വീട്ടുവളപ്പില്‍ മക്കള്‍: സല്‍വന്‍, സമ്മര്‍, സുരജ, മരുമക്കള്‍: സ്മിത, ദിവ്യ.

ഇതും ഭൂമിയാണ്.. അന്യഭൂമി : വെള്ളവും വെളിച്ചവുമില്ലാത്ത ഈ കുടിലില്‍ ജീവിക്കുന്ന കുട്ടികളും ഇന്ന്…

പുന്നയൂര്‍ക്കുളം : നാടൊട്ടാകെ അന്യന്‍്റെ വീട്ടില്‍ വൈദ്യുതി വെളിച്ചമത്തെിക്കാന്‍ ഓടി നടക്കുന്ന അയാളോട് വിദ്യാര്‍ത്ഥികളായ മക്കള്‍ ചോദിക്കുന്നു നമ്മുടെ പുരയില്‍ എന്നാണുപ്പാ വെളളവും വെളിച്ചവും കിട്ടുന്നത്...? മക്കളുടെ ചോദ്യങ്ങള്‍ക്ക്…

ക്ലീന്‍ പുന്നയൂര്‍ക്കുളം കാമ്പെയിന്‍ 2016

പുന്നയൂര്‍ക്കുളം: പഞ്ചായത്തിലെ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി 'ശുചിത്വ സുന്ദരം എന്‍്റെ ഗ്രാമം', ക്ളീന്‍ പുന്നയൂര്‍ക്കുളം പദ്ധതിയുടെ രണ്ടാം ഘട്ടം വെള്ളിയാഴ്ച്ച ആരംഭിക്കും. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കുന്ന പരിപ്പാടിയില്‍…

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

ഗുരുവായൂര്‍: കര്‍ണ്ണംകോട്ട് ബസാറില്‍ രായം മരക്കാര്‍ ആമിനമോളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകളും മേശകളും കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട…