mehandi new

ജില്ലാ വാഹനപ്രചാരണ ജാഥക്ക് സ്വീകരണം

ചാവക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സപ്തംബര്‍ രണ്ടിന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ത്ഥം ആക്ഷന്‍കൗണ്‍സിലിന്റേയും സമരസമിതിയുടേയും നേതൃത്വത്തില്‍ അധ്യാപകരുടേയും ജീവനക്കാരുടേയും ജില്ലാ വാഹന പ്രചരണജാഥക്ക് താലൂക്ക് ഓഫീസ് പരിസരത്ത്…

പൊലിവ് ദിനാചരണം

കടപ്പുറം: കടപ്പുറം ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും കര്‍ഷക സഹായ കേന്ദ്രവും ചേര്‍ന്ന് പൊലിവ് ദിനാചരണം നടത്തി. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മുക്കണ്ടത്ത് ഉദ്ഘാടനം ചെയ്തു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.എം. മുജീബ്…
Ma care dec ad

പെന്‍ഷന്‍ വിതരണം ചെയ്തു

ചാവക്കാട്: അഞ്ചങ്ങാടി ഷെല്‍റ്റര്‍ ചാരിറ്റബിള്‍ സൊസൈറ്റി സ്‌നേഹനിധി 60 വയസ്സ് കഴിഞ്ഞ 200 അമ്മമാര്‍ക്ക് നല്‍കുന്ന പ്രതിമാസ പെന്‍ഷന്റെ വിതരണോദ്ഘാടനം ആര്‍.വി. നൗഷാദ് നിര്‍വ്വഹിച്ചു. ടി.കെ. അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷനായി. ഷെല്‍റ്റര്‍ ജനറല്‍…

ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പുന്നയൂര്‍ക്കളം : പെരിയമ്പലത്ത് ദേശീയപാത പതിനേഴില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് കൊപ്പര വീട്ടില്‍ പരേതനായ അബൂബക്കറിന്റെ മകന്‍ നിസാര്‍ (30) ആണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേരെ തൃശൂര്‍ അശ്വനി ആശുപത്രിയില്‍…
Ma care dec ad

ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു

ചാവക്കാട്: ബ്ലാങ്ങാട് ബീച്ച് തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാവുന്നു. രാവും പകലും ഇവിടെ വിലസുന്നത് 20ഓളം തെരുവ് നായകള്‍. പുലര്‍ച്ചെ ബ്ളാങ്ങാട് ബീച്ചില്‍ മീന്‍ മാര്‍ക്കറ്റിലെയും  വാഹനങ്ങളുടെയും തിരക്ക് കാരണം പരിസരവാസികള്‍ ബീച്ച്…

അപകടങ്ങള്‍ വര്‍ദ്ധിക്കുന്നു – ദേശീയപാതയിലെ കുഴികളും

ചാവക്കാട്: ദേശീയ പാതയിലെ കുഴികള്‍ വാഹനാപകടങ്ങള്‍ക്കു കാരണമാകുന്നവെന്ന പരാതി നിരന്തരമുയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ല. ദേശീയ പാത 17യില്‍ മുല്ലത്തറ, മണത്തല, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം, ഐനിപ്പുള്ളി, തിരുവത്ര,…
Ma care dec ad

വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം ലിജിത് തരകനും സുബൈര്‍ തിരുവത്രക്കും

ഗുരുവായൂര്‍: ഗുരുവായൂര്‍ വൈ.എം.സി.എയുടെ മാധ്യമ പുരസ്‌കാരം മാധ്യമം ഗുരുവായൂര്‍ ലേഖകന്‍ ലിജിത് തരകനും ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരം ടി.സി.വി - സി.സി.ടി.വി റിപ്പോര്‍ട്ടര്‍ സുബൈര്‍ തിരുവത്രക്കും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ…

സൗഹൃദബന്ധങ്ങളെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണം: പാണക്കാട് മുനവ്വറലി തങ്ങള്‍

ഗുരുവായൂര്‍: സൗഹൃദബന്ധങ്ങളെ യുവാക്കള്‍ സമൂഹത്തിലെ അശരണരെ സഹായിക്കാനുള്ള കൂട്ടായ്മകളാക്കി മാറ്റണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. ശിഹാബ് തങ്ങള്‍ റിലീഫ് സെല്ലിന്റെ സോഷ്യല്‍ മീഡിയ കൂട്ടായ്മയുടെ ആഗോളതല ജീവകാരുണ്യ…
Ma care dec ad

ചരമം

ചാവക്കാട് : പഞ്ചാരമുക്ക് പണ്ടാറത്തില്‍  പരേതനായ കുഞ്ഞന്‍ മകന്‍ ധര്‍മ്മന്‍ (68) നിര്യാതനായി. സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു. ഭാര്യ: വാസന്തി. മക്കള്‍ : ഹഹിമ, ഹിജജാ, ഹിജിത്ത്. മരുമക്കള്‍: മിഥുന്‍, രാജീവ്.

ബഹറൈനില്‍ വാഹനപകടത്തില്‍ മരിച്ച അഷ്‌ക്കറിന്റെ കുടുംബത്തിന് ‘ബൈത്തുല്‍ റഹ്മ’…

ചാവക്കാട് : ബഹ്‌റൈനില്‍ വെച്ച് അപകടത്തില്‍ മരണമടഞ്ഞ അഷ്‌കറിന്റെ കുടുംബത്തിന് ബഹ്‌റൈന്‍ കെ എം സി സി നടപ്പിലാക്കുന്ന പ്രവാസി ബൈത്തുറഹ്മയില്‍ ഉള്‍പ്പെടുത്തിയ വീടിന്റെ ശിലാസ്ഥാപനം എടക്കഴിയൂരില്‍ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസ…