mehandi new

സി എച്ച് സെന്റര്‍ ഈദ് സംഗമം നടത്തി

ചാവക്കാട്: സി എച്ച് സെന്റെര്‍ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ചാവക്കാട് ഗവ: ഹോസ്പിറ്റലില്‍ ന്നടത്തിയ ഈദ്‌ സംഗമം ശ്രദ്ധേയമായി. രോഗികളും ഹോസ്പിറ്റല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്ത പരിപാടി  മുസ്ലീം ലീഗ് ജില്ലാ ജന.സെക്രട്ടറി ഇ പി…

ഈദ്‌ സുഹൃദ്‌ സംഗമം സംഘടിപ്പിച്ചു

എടക്കഴിയൂര്‍: ഈദുല്‍ ഫിത്വര്‍ ആഘോഷത്തിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് എടക്കഴിയൂര്‍ മഹല്ല് യൂണിറ്റ്‌ 'ഈദ്‌ സുഹൃദ്‌ സംഗമം' സംഘടിപ്പിച്ചു. എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജില്ലാ ട്രഷറര്‍ മഹ്‌റൂഫ്‌ വാഫി ഉദ്ഘാടനം ചെയ്തു. പോണ്ടിചേരി സര്‍വ്വകലാശാല പി.ജി.…

നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്

ചാവക്കാട് : ദേശീയ പാതയില്‍ നിയന്ത്രണം വിട്ട കാറ് ഓട്ടോയിലും ബൈക്കിലും ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഓട്ടോ ഡ്രൈവര്‍ തൃശൂര്‍ മുടിക്കോട് സ്വദേശി കറുപ്പംവീട്ടില്‍ ഹംസു, ബൈക്ക് യാത്രികന്‍ എടക്കഴിയൂര്‍ സ്വദേശി ഉമ്മര്‍ ഹാജി എന്നിവര്‍ക്കാണ്…

വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച യുവതി മരിച്ചു

ഗുരുവായൂര്‍: വിവാഹ വിരുന്നില്‍ നിന്നും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരിച്ചു. ഇരിങ്ങപ്പുറം മമ്പറമ്പത്ത് ധർമന്റെ ഭാര്യ രമ്യ യാണ് മരിച്ചത്. അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: വിഷ്ണു, ആദർശ്. ഏപ്രില്‍…

കുടുംബ നാഥന്‍റെ മരണത്തില്‍ ദുരൂഹത – ചാവക്കാട് ഹര്‍ത്താല്‍

ചാവക്കാട് : യുവാക്കളുമായുള്ള സംഘര്‍ഷത്തിനിടെ കുടുംബനാഥന്‍ കുഴഞ്ഞു വീണു മരിച്ചു. പഞ്ചാരമുക്ക്‌ താമസിക്കുന്ന വാറനാട്ട് പരമേശ്വരന്‍ മകനും കോണ്ഗ്രസ്സിന്റെ പതിനൊന്നാം വാര്‍ഡ്‌ കമ്മിറ്റി പ്രസിഡണ്ടുമായ രമേശ്‌ (50) ആണ് മരിച്ചത്. ഇന്നലെ രാത്രി…

വാര്‍പ്പ് കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു

ഗുരുവായൂര്‍ : മുതുവട്ടൂരില്‍ കോണ്‍ക്രീറ്റിംഗ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ ഇരു നില വീട് തകര്‍ന്നു വീണു. ചൂല്‍പ്പുറം സ്വദേശി കണ്ണോത്ത് റഷീദിന്റെ വീടാണ് തകര്‍ന്ന് വീണത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ആളപായമില്ല. മുതുവട്ടൂര്‍ വെള്ളാട്ട്…

വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ വീട്ടില്‍ നിന്നും 21000 രൂപ കവര്‍ന്നു

ഗുരുവായൂര്‍: വെള്ളം ചോദിച്ചെത്തിയ നാടോടി സ്ത്രീകള്‍ വീടിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 21000 രൂപ കവര്‍ന്നു. പുന്നത്തൂര്‍ കള്ള് ഷാപ്പ് റോഡിന് സമീപം രായംമരക്കാര്‍ വീട്ടില്‍ അഷ്‌റഫിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 2.30…

തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍

ചാവക്കാട്: തുണിക്കടകളില്‍ വസ്ത്രം മോഷ്ടിച്ച സഹോദരിമാര്‍ അറസ്റ്റില്‍. പിടികൂടിയത് ഒരു ലക്ഷത്തോളം രൂപയുടെ വസ്ത്രങ്ങള്‍. തിരുവത്ര ചെങ്കോട്ട സ്വദേശികളായ തൊണ്ടമ്പിരി വീട്ടില്‍ ആമിന (51), സഹോദരി മൈമൂന (38) എന്നിവരെയാണ് ചാവക്കാട് പൊലീസ്…

മുനീറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ റംസാന്‍ റിലീഫും ദൂ :ആ സമ്മേളനവും നടത്തി

ചാവക്കാട് : മുനീറുല്‍ ഇസ്ലാം കള്‍ച്ചറല്‍ സെന്റര്‍ (എം ഐ സി സി) റംസാന്‍ റിലീഫും ദൂ :ആ സമ്മേളനവും നടത്തി. ഉസ്താദ് ഉമര്‍ ബാഖവി പാടൂര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് മുഖ്യാതിഥിയായി. എം ഐ സി സി പ്രസിഡന്റ് പി.എം ജൗഹര്‍…

ഹൃദയപൂര്‍വ്വം 2016 റംസാന്‍ റിലീഫ്

ചാവക്കാട് : മുസ്ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ഹൃദയപൂര്‍വ്വം2016, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പി.എം സാദിക്കലി ഉദ്ഘാടനം ചെയ്തു. എടക്കഴിയൂര്‍ സി.എച്ച് സൗദത്തില്‍ നടന്ന റംസാന്‍ റിലീഫ് പരിപാടിയില്‍ എം.വി ഷെക്കീര്‍ അദ്ധ്യക്ഷത…