mehandi banner desktop
Chavakkad online

മഴക്കൊയ്ത്ത് ശില്‍പ്പശാല നടത്തി

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

ഗുരുവായൂര്‍: നഗരസഭയില്‍ മഴക്കൊയ്ത്ത് ശില്‍പ്പശാല നടത്തി. ഗാന്ധിസ്മൃതി മണ്ഡപത്തില്‍ നടന്ന ശില്‍പ്പശല നഗരസഭാ ചെയര്‍പേഴ്‌സന്‍ പ്രൊഫ. പി.കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍മാന്‍ കെ.പി.വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ സുരേഷ് വാര്യര്‍, എം.രതി, നിര്‍മ്മല കേരളന്‍, ഷൈലജ ദേവന്‍, പാര്‍ലമെന്റ് പാര്ട്ടി ലീഡര്‍ ആന്റോതോമസ് തുടങ്ങിയവര്‍ സംസാരിച്ചു. കറുകുറ്റി വാട്ടര്‍ ഡിപ്പാര്ട്ട്മെന്റ് ഡയറക്ടര്‍ ഡോ.സണ്ണിജോര്‍ജ് ജല സംരക്ഷണ മാര്‍ഗങ്ങളെ കുറിച്ച് ക്ലാസെടുത്തു. വാട്ടര്‍ റീചാര്‍ജിനുള്ള സംവിധാനങ്ങളെ കുറിച്ച് പരിശീലനവും നല്‍കി.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.