mehandi new

തിരുവത്രയില്‍ കാറ് തടഞ്ഞു നിര്‍ത്തി ആക്രമണം രണ്ടു പേര്‍ക്ക് പരിക്ക്

ചാവക്കാട്: തിരുവത്രയില്‍ കാറ് തടഞ്ഞ് നിര്‍ത്തി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. തിരുവത്ര പുതിയറ ജീലാനി നഗറില്‍ കുന്നത്ത് തോപ്പില്‍ അബ്ദുള്ളക്കുട്ടിയുടെ മകന്‍ ഗഫൂര്‍ (40), മുടവത്തയില്‍ മൊയ്തുട്ടിയുടെ മകന്‍ റഹീം (42) എന്നിവരെയാണ്…

മനസ്സുണ്ടെങ്കില്‍ മത്തന്‍ ടെറസിലും

ചാവക്കാട് : ഏക്കര്‍ കണക്കിന് ഭൂമി തരിശിടുന്നവരോട് ലാസര്‍ പറയുന്നു വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. രണ്ടരസെന്റു സ്ഥലത്തെ കൊച്ചുവീടിന്റെ ടറസില്‍ മത്തങ്ങ കൃഷിനടത്തി വിളവെടുത്ത പാലയൂര്‍ സ്വദേശി ചൊവ്വല്ലൂര്‍ മാത്തുണ്ണി ലാസറാണ് പഴഞ്ചൊല്ല്…
Ma care dec ad

ആറു വയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് ആറു വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

ചാവക്കാട്: ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആറു വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റിലായി. പെരുമ്പടപ്പ് അയിരൂര്‍ ആലുങ്ങല്‍ മുഹമ്മദ് ഷാഫി(32)യെയാണ് ചാവക്കാട് സിഐ കെ.ജി.സുരേഷ്, വടക്കേക്കാട് എസ്‌ഐ പി.കെ. മോഹിത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്…

ആഗസ്റ്റ്‌ 15 യുവ സാഗരം – കാല്‍നട പ്രചാരണ ജാഥ

ചാവക്കാട്: 'വിട പറയുക വര്‍ഗീയതയോട്, അണിചേരുക മത നിരപേക്ഷതക്കൊപ്പം'എന്ന പ്രമേയമുയര്‍ത്തി ആഗസ്റ്റ് 15ന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യുവ സാഗരത്തിന്റെ പ്രചാരണാര്‍ത്ഥം ചാവക്കാട് ബ്ളോക്ക് കമ്മിറ്റിയുടെ കാല്‍നട പ്രചാരണ ജാഥയുടെ രണ്ടാം ദിന…
Ma care dec ad

ചാവക്കാട് മേഖലയില്‍ വന്‍ കവര്‍ച്ച – രണ്ടു വീടുകളില്‍ നിന്നായി 22 പവന്‍ ആഭരണവും 6000 രൂപയും…

ചാവക്കാട് : മോഷണം നടന്നത് രണ്ടു വീട്ടുകാരും എയര്‍പോര്‍ട്ടില്‍ പോയ സമയത്ത്. ഒരുമനയൂര്‍ കരുവാരുകുണ്ട് പുതിയവീട്ടില്‍ കാരയില്‍ അലിക്കുട്ടി, മണത്തല ബ്ലോക്കാഫീസ് പരിസരത്ത് കര്‍മ്മ മഹലില്‍ എ ടി ഹംസയുടെ വീട്ടിലുമാണ് കവര്‍ച്ച നടന്നത്.…

ചരമം

ചാവക്കാട് : തിരുവത്ര ചീനിച്ചുവട് കോട്ടപ്പുറത്തു കുഞ്ഞിമുഹമ്മദ് (82) നിര്യാതനായി. ഭാര്യ ആമിനു. മക്കൾ :ഫക്രുദീൻ, ഷാഫി, സവാദ്, അബ്ബാസ്, ഖാദർ മരുമക്കൾ: ഹസീന, സനൂജ ഹാഷിം, സിബിത, ബിൻഷിത, ജാസ്മിൻ
Ma care dec ad

പി.എ.മാധവന്‍ ആടിനെ പട്ടിയാക്കാന്‍ ശ്രമിക്കുന്നു – സി.പി.എം

ഗുരുവായൂര്‍: റെയില്‍വെ മേല്‍പ്പാലവുമായി ബന്ധപ്പെട്ട് ഡി.സി.സി. പ്രസിഡണ്ട് പി.എ.മാധവന്റെ പ്രസ്താവന വസ്തുതാ വിരുദ്ധവും അപഹാസ്യവുമാണെന്ന് സി.പി.എം ചാവക്കാട് ഏരിയ സെക്രട്ടറി എം.കൃഷ്ണദാസ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. നഗരസഭ ഭരണത്തിനെതിരെ…

രാപാര്‍ക്കാന്‍ മുന്തിരിത്തോപ്പൊരുക്കി വിനോദും രോഷ്ണിയും

ഗുരുവായൂര്‍ : 'നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപാര്‍ക്കാം; അതിരാവിലെ എഴുന്നേറ്റ് മുന്തിരിതോട്ടങ്ങളില്‍ പോയി മുന്തിരിവള്ളി തളിര്‍ത്ത് പൂവിടുകയും മാതളനാരകം പൂക്കുകയും ചെയ്തോ എന്ന് നോക്കാം'' എന്ന് പത്മരാജന്റെ സിനിമയില്‍ പറയുന്ന സംഭാഷണം ശകലം…
Ma care dec ad

നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നു

ചാവക്കാട്: നഗരത്തിലെ കാനകള്‍ സ്വകാര്യ വ്യക്തികള്‍ ചങ്ങലയിട്ട് വളച്ചിടുന്നത് വഴിയാത്രികരായ പൊതുജനങ്ങള്‍ക്ക് ദുരിതമാവുന്നു. ട്രാഫിക് ഐലന്‍്റ് പരിസരം സ്ഥിരമായി ഗതാഗതക്കുരുക്കിലാകുമ്പോഴും സാധാരണക്കാര്‍ക്ക് ഇരു ചക്രവാഹനങ്ങള്‍ പോലും…

മുനക്കക്കടവില്‍ അപ്രതീക്ഷിത കടലേറ്റം – നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനക്കകടവില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ അപ്രതീക്ഷിത കടലേറ്റത്തില്‍ നിരവധി വീടുകളിലേക്കും കടകളിലേക്കും വെള്ളം ഇരച്ചുകയറി. ശക്തമായ കടലേറ്റത്തില്‍ 100 മീറ്ററോളം കരയിലേക്ക് വെള്ളം കയറിയതിനെ തുടര്‍ന്ന് പഞ്ചായത്ത്…