Sign in
Sign in
Recover your password.
A password will be e-mailed to you.
ആള്താമസമില്ലാത്ത വീട്ടില് മോഷണം
ഗുരുവായൂര്: തിരുവെങ്കിടം അയോധ്യ നഗറില് പൂട്ടിയിട്ട വീട്ടില് വാതില് പൊളിച്ച് മോഷണം. മുട്ടത്ത് സൈമണിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര് വിദേശത്താണ്. അയല്വാസിയാണ് വാതില് തുറന്നു കിടക്കുന്നതു കണ്ടത്. ബന്ധുക്കള് വന്ന് നടത്തിയ…
അനധികൃത ഭക്ഷണശാലകള് അടച്ചു പൂട്ടണം – കെ.എച്ച്.ആര്.എ
ഗുരുവായൂര് : മഞ്ഞപിത്തം വ്യാപകമായ സാഹചര്യത്തില് നഗരസഭ പ്രദേശത്ത് ലൈസന്സില്ലാതെ പ്രവര്ത്തിക്കുന്ന ഭക്ഷണശാലകള് നിറുത്തലാക്കണമെന്ന് കേരള ഹോട്ടല് ആന്റ് റസ്റ്റോറന്റ് അസോസിയേഷന് ആവശ്യപെട്ടു. മഴക്കാല ശുചീകരണ പ്രവര്ത്തനങ്ങള്…
മഞ്ഞപ്പിത്തം : ഗുരുവായൂരില് മിന്നല് പരിശോധന – കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി
ഗുരുവായൂര്: നിരോധിച്ച ഐസ് ബ്ലോക്കുകളും പഴകിയ ഭക്ഷണങ്ങളും പിടികൂടി. ശുചിത്വ നിലവാരം കുറഞ്ഞ ഒരു കാറ്ററിംഗ് യൂണിറ്റ് അടച്ചുപൂട്ടി. രണ്ട് ഐസ് നിര്മാണ കേന്ദ്രങ്ങളുടെ പ്രവര്ത്തനം നിറുത്തിവെപ്പിച്ചു. തെക്കേനടയിലെ ദ്വാരക കാറ്ററിംഗ് സര്വ്വീസാണ്…
മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു
ചാവക്കാട്: അകലാട് മുഹ്യുദ്ധീന് പള്ളി ബീച്ചില് മഞ്ഞപ്പിത്തം ബാധിച്ച് വീട്ടമ്മ മരിച്ചു.
മാളിയേക്കല് അന്വറിന്റെ ഭാര്യ ഖമര്ബാനുവാണ് (29) മരിച്ചത്. മലപ്പുറം ജില്ലയിലെ കൂട്ടായി സ്വദേശിയായ യുവതി അവിടെ നിന്ന് പനിയുടെ ലക്ഷണം കണ്ട് ആദ്യം…
ചേറ്റുവ അപകടം : പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില് ദേശീയപാത അധികൃതരെ തടഞ്ഞു
ചേറ്റുവ: ചേറ്റുവ പാലത്തിലെ അശാസ്ത്രീയ ടാറിംങ്ങ് മൂലം അപകടം വര്ദ്ധിച്ചതില് പ്രതിഷേധിച്ച് ഒരുമനയൂര് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില് ദേശീയപാത അധികൃതരെ നാട്ടുകാര് തടഞ്ഞുവെച്ചു. എന് എച്ച് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്…
മാലിന്യ മുക്ത കനോലി കനാല് – ബോധവല്ക്കരണ ജലയാത്ര നടത്തി
ചാവക്കാട് : കനോലി കനാല് മാലിന്യ മുക്തമായി സംരക്ഷിക്കുന്നതിന്റെ ഭാഗമായി ചാവക്കാട് നഗരസഭ പുഴയിലൂടെ ബോധവല്ക്കരണ ജല യാത്ര നടത്തി. നഗരസഭ
ചെയര്മാന് എന് കെ അക്ബര് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര് പേഴസന് മഞ്ജുഷ സുരേഷ്, സ്ട്ടാണ്ടിംഗ് കമ്മിറ്റി…
ആര് എസ് ബി വൈ ഇന്ഷുറന്സ് കാര്ഡ് പുതുക്കുന്നതിനായി മെയ് 30 മുതല് ജൂണ് 1 വരെ ക്യാമ്പുകള്
ചാവക്കാട്: ചാവക്കാട് നഗരസഭാ പ്രദേശത്തെ ആര് എസ് ബി വൈ ഇന്ഷുറന്സ് കാര്ഡ് പുതുക്കുന്നതിനായി മെയ് 30 മുതല് ജൂണ് 1 വരെ വിവിധ പ്രദേശങ്ങളില്
ക്യാമ്പുകള് നടത്തുന്നു. റേഷന് കാര്ഡ്, ഒരു കുടുംബത്തില് നിന്നും അഞ്ചുപേര്, ആര് എസ് ബി വൈ…