Sign in
Sign in
Recover your password.
A password will be e-mailed to you.
കടപ്പുറം പഞ്ചായത്ത് ബീച്ച് ഫെസ്റ്റ് തീരോത്സവം 2025 -പോസ്റ്റർ പ്രകാശനം ചെയ്തു
കടപ്പുറം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ 2025 ജനുവരി 11 മുതൽ 20 വരെ തൊട്ടാപ്പ് ബീച്ചിൽ വെച്ച് സംഘടിപ്പിക്കുന്ന തീരോത്സവം പോസ്റ്റർ പ്രകാശനം സംഘാടക സമിതി ഭാരവാഹികളും അംഗങ്ങളും ചേർന്ന് നിർവ്വഹിച്ചു. കടപ്പുറം ബികെസി തങ്ങൾ ഹാളിൽ നടന്ന!-->…
പുന്ന സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും സമാപിച്ചു
ചാവക്കാട് : പുന്ന മഹല്ല് കമ്മിറ്റിക്ക് കീഴിൽ 74 വർഷമായി എല്ലാ മാസവും നടന്നു വരുന്നതും, മർഹൂം വന്മേനാട് ശൈഖുന അറക്കൽ അബ്ദുറഹ്‌മാൻ മുസ്‌ലിയാർ സ്ഥാപിച്ചതുമായ നാരിയ്യത്തു സ്വലാത്തിന്റെ 74മത് സ്വലാത്ത് വാർഷികവും, ദുആ സമ്മേളനവും പുന്ന സ്വലാത്ത്!-->…
ഈ നമ്പറിൽ വിളിക്കൂ ഓട്ടോറിക്ഷ അരികിലെത്തും – ബ്ലങ്ങാട് ഓട്ടോ പാർക്കിൽ ഫോൺ ഓണായി
ബ്ലാങ്ങാട്: കടപ്പുറം ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ കിഴക്കേ ബ്ലാങ്ങാട് സെൻട്രിലുള്ള ഓട്ടോറിക്ഷ പാർക്കിൽ ഫോൺ സ്ഥാപിച്ചു. വാർഡ് മെമ്പർ അഡ്വ. മുഹമ്മദ് നാസിഫ് ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തകൻ സദക്ക് കൊട്ടാരത്തിലാണ് ഫോൺ സംഭാവന ചെയ്തത്.!-->…
കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിലെ തിരുന്നാൾ ഭക്തി സാന്ദ്രമായി
കോട്ടപ്പടി: കോട്ടപ്പടി സെന്റ് ലാസേർസ് ദേവാലയത്തിൽ വിശുദ്ധ ലാസറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും സംയുക്‌ത തിരുന്നാൾ ഭക്തി സാന്ദ്രമായി. വെള്ളിയാഴ്ച രാവിലെ 5:45 നും 8 നും വിശുദ്ധ കുർബ്ബാന നടന്നു. 10:30!-->…
ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ നേടി ക്രെസെന്റ് ചീനിച്ചുവട്
ചാവക്കാട് : ചാവക്കാട് നഗരസഭ കേരളോത്സവത്തിൽ ഓവറോൾ കിരീടം ചൂടി ക്രെസെന്റ് ചീനിച്ചുവട്. 304 പോയിന്റ് നേടിയാണ് ക്രെസെന്റ് ചാമ്പ്യൻപട്ടം നിലനിർത്തിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഓവറോൾ കിരീടം ക്രെസെന്റ്ലെത്തുന്നത്. കൂടുതൽ പ്രതിഭകളെ!-->…
കടപ്പുറം നോളി റോഡിൽ വീട് കത്തിനശിച്ചു
കടപ്പുറം : കടപ്പുറം നോളി റോഡിൽ വീടിന് തീപിടിച്ചു പൂർണമായി കത്തി നശിച്ചു. നാട്ടുകാരുടെ അവസരോചിത ഇടപെടൽ മൂലം മറ്റു വീടുകളിലേക്ക് തീ പടർന്നില്ല. ഇന്നു വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. റോഡിലെ ചപ്പുചവറുകൾക്ക്!-->…
തെക്കൻ പാലയൂർ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു
ചാവക്കാട് : തെക്കൻ പാലയൂർ ചാവക്കാട് നഗരസഭ വാർഡ് 13-ൽ ചക്കേത്ത് റോഡിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവാകുന്നു.
വർഷങ്ങൾക്ക് മുൻപ് മുനിസിപ്പാലിറ്റി ലക്ഷങ്ങൾ ചിലവഴിച്ച് സ്ഥാപിച്ച ക്യാമറയ്ക്ക് തൊട്ട് താഴെ വരെ മാലിന്യങ്ങൾ!-->!-->!-->…
പീപ്പ്ൾസ് ഫൗണ്ടേഷൻ അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതി – ശിലാസ്ഥാപനം നിർവഹിച്ചു
അണ്ടത്തോട് : പീപ്പ്ൾസ് ഫൗണ്ടേഷൻ കമ്മ്യൂണിറ്റി എംപവർമെൻ്റ് പ്രൊജക്ട് പ്രദേശത്തെ കുടുംബങ്ങൾക്ക് അടിസ്ഥാന സൗകര്യമൊരുക്കൽ പദ്ധതിയുടെ ശിലാസ്ഥാപനം ഹിറാ മസ്ജിദ് ഖത്വീബും ജമാഅത്തെ ഇസ്ലാമി ഏരിയാ പ്രസിഡണ്ടുമായ അബ്ദുസ്സമദ് അണ്ടത്തോട്!-->…
റെഡ് റോസ് വുമൺ എംപവർമെൻറ് ട്രസ്റ്റ് ‘ചെമ്പനീർ’ കുടുംബസംഗമം സംഘടിപ്പിച്ചു
അണ്ടത്തോട് : സാമൂഹിക, സാംസ്‌കാരിക, കാർഷിക, വിനോദ മേഖലയിൽ സ്‌ത്രീകളുടെ മുന്നേറ്റത്തിനായി പ്രവർത്തിക്കുന്ന വെളിയങ്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന റെഡ് റോസ് വുമൺ എംപവർമെൻറ് ചാരിറ്റബിൾ ട്രസ്റ്റ് കുടുംബസംഗമം നടത്തി. ചെമ്പനീർ സംഗമം എന്നപേരിൽ!-->…
പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി
തിരുവത്ര : പുത്തൻകടപ്പുറം അജ്മീർ ഉറൂസിന് കൊടിയേറി. അജ്മീർ മസ്ജിദിൽ മണത്തല പള്ളി ഖത്തീബ് സയ്യിദ് കമറുദ്ദീൻ ബാദുഷ തങ്ങൾ പതാക ഉയർത്തി. ജനുവരി 5, 6 ദിവസങ്ങളിൽ അഷറഫ് അഷറഫി, മുസ്തഫ സഖാഫി എന്നിവരുടെ മത പ്രഭാഷണം, ജനുവരി 7 ന് നടക്കുന്ന മൗലിദ്!-->…
