Sign in
Sign in
Recover your password.
A password will be e-mailed to you.
ഒരുമനയൂര് ലോക്ക് അടച്ചിട്ടതിനാല് ശുദ്ധജലസ്രോതസുകളിലേക്ക് മലിനജലം കയറുന്നു
ചാവക്കാട്: കനോലി കനാലില് കെട്ടി നിന്ന് കറുത്ത നിറമായി ദുര്ഗന്ധമുയര്ത്തുന്ന വെള്ളം തീരമേഖലയിലെ ശുദ്ധജലസ്രോതസുകളിലേക്ക് പടരുന്നു. സമയാസമയങ്ങളില്
കടലിലേക്ക് ഒഴുക്കിവിടേണ്ട കനാല് വെള്ളം കെട്ടിനില്ക്കുന്നത് ഒരുമനയൂര് ലോക്ക്…
കുഴിങ്ങരയില് പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്ത്തി
പുന്നയൂര്: കുഴിങ്ങരയില് പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പടര്ത്തി. കുഴിങ്ങര രവി റോഡിനു സമീപം നിരവധി വീടുകള്ക്ക് സമീപത്തെ പറമ്പിലെ പുല്ലിനാണ് തീപിടിച്ചത്.
വെള്ളിയാഴ്ച്ച വൈകുന്നേര 4.30 ഓടെയാണ് സംഭവം. പരിസരവസികള് ബഹളം കൂട്ടിയതിനെ…

പാടത്ത് കുളം നിര്മ്മിക്കാനുള്ള ശ്രമം നാട്ടുകാര് തടഞ്ഞു – മണ്ണെടുത്ത് കൂട്ടുന്നത് പാടം…
പുന്നയൂര്: എടക്കരയില് മീന് കൃഷിക്കായി പാടത്ത് കുളം നിര്മ്മിക്കാനുള്ള ശ്രമം നാട്ടുകാര് തടഞ്ഞു. മീന് വളര്ത്താനെന്ന വ്യാജേന കുളം കിളച്ച് പാടത്ത് നിന്ന് മണ്ണെടുത്ത് കൂട്ടുന്നത് പറമ്പാക്കി തരം മാറ്റാ നെന്നാക്ഷേപിച്ചാണ് ഡി.വൈ.എഫ്.ഐ…
യു.ഡി.എഫ് സ്ഥാനാര്ത്ഥി പി.എം സാദിഖലി വോട്ടഭ്യര്ത്തിച്ച് സൈക്കിളില്
ചാവക്കാട് : ഗുരുവായൂരിലെ ജനതയെ വഞ്ചിച്ച ഇടതു എം.എല്.എ.ക്കെതിരെയുള്ളജനവിധിയായിരിക്കും ഈ തെരഞ്ഞെടുപ്പെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി. എച്ച് റഷീദ് അഭിപ്രായപ്പെട്ടു. ഗുരുവായൂരിന്റെ സമഗ്രവികസന ലക്ഷ്യം സാക്ഷാല്കരിക്കാന്…

“ചെപ്പടികുന്നില് ചിന്നിചിണങ്ങും ചക്കരപ്പൂവേ”
"ചെപ്പടികുന്നില് ചിന്നിചിണങ്ങും ചക്കരപ്പൂവേ
ചെന്നായ മമ്മീം അങ്കിള് ബഗീരെം തേടുന്നു നിന്നെ
കാടിന് കുഞ്ഞേ നീയെന്തേ നാടും തേടി പോകുന്നു..
മാനോടൊപ്പം ചാടുന്നു, മീനോടൊപ്പം നീന്തുന്നു..."
ആര്ക്കെങ്കിലും ഈ വരികള് കേള്ക്കുമ്പോള്…

അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില് മാലിന്യം നിറയുന്നു
ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള് സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന് അധികൃതര് മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്…
പാലപെട്ടി വിന്നേഴ്സ് ജേതാക്കള്
പുന്നയൂര്ക്കുളം: കാസ്കോ കലാവേദി ആറ്റുപുറം കാസ്കോ ഗ്രൗണ്ടില് സംഘടിപ്പിച്ച വി.പി മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല് ഫ്ളഡ് ലൈറ്റ് സെവന്സ് ഫുട്ബോള് ടൂര്ണ്ണമന്്റില് ഫ്രണ്ട്സ് പാലപെട്ടി ജേതാക്കളായി.
വിജയികള്ക്കുളള ട്രോഫികള്…

സി പി എമ്മിനെ നയിക്കുന്നത് കൊലയാളി നേതാക്കള് – സുഹറ മമ്പാട്
ചാവക്കാട് : സി.പി.എമ്മിന് നേതൃത്വം നല്കുത് കൊലയാളി നേതാക്കളാണെന്ന് വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സുഹറ മമ്പാട് പറഞ്ഞു.
ഗുരുവായൂര് യു.ഡി.എഫ് സ്ഥാനാര്ത്ഥി അഡ്വ: പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്ത്ഥം ചാവക്കാട് നടന്ന യു.ഡി.എഫ്…
എസ്ഡിപിഐ സ്ഥാനാര്ഥി നാമനിര്ദേശ പത്രിക സമര്പ്പിച്ചു
ചാവക്കാട്: ഗുരുവായൂര് നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്ഥി പി ആര് സിയാദ് നാമനിര്ദേശ പത്രിക സമര്പ്പിച്ചു. മണത്തലയില് നിന്നും നേതാക്കള്ക്കും പ്രവര്ത്തകര്ക്കുമൊപ്പം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സിയാദ് വരണാധികാരിയായ ബിഡിഒ…
