Sign in
Sign in
Recover your password.
A password will be e-mailed to you.
പാലയൂരില് ‘ബെ്ളയ്സ് 2016 ‘ യൂത്ത് ക്യാമ്പ് 22 ന്
പാലയൂര് : തീര്ഥകേന്ദ്രം ഇടവകയില് യൂത്ത് ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 ഞായര് രാവിലെ ഒന്പതിന് ഫൊറോന യൂത്ത് ഡയറക്ടര് ഫാ. സൈജന് വാഴപ്പിള്ളി ഉദ്ഘാടനം ചെയ്യും . യുവജനങ്ങള് മികവും തികവുമുള്ളവരായി ജ്വലിക്കുന്നവരാകുകയെന്ന ലക്ഷ്യം വെച്ചാണ്…
ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി
ചാവക്കാട് : കൈപമംഗലത്തെ ബി ജെ പി പ്രവര്ത്തകന് പ്രമോദിന്റെ കൊലപാതകത്തില് പ്രതിഷേധിച്ച് ചാവക്കാട് നഗരത്തില് ബിജെപി പ്രകടനം നടത്തി. ചാവക്കാട് മേഖലാ കമ്മറ്റിയുടെ നേത്രുത്വത്തില് നടന്ന പ്രകടനത്തില് തൃശൂര് ജില്ലാ ഹര്ത്താല്…

ബിജെപി പ്രവര്ത്തകന് കൊല്ലപ്പെട്ടു – തൃശൂരില് നാളെ ഹര്ത്താല്
ചാവക്കാട് : കയ്പമംഗലത്ത് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ സംഘര്ഷത്തില് പരിക്കേറ്റ ബി.ജെ.പി. പ്രവര്ത്തകന് മരിച്ചു. ബി.ജെ.പി. പ്രവര്ത്തകന് പ്രമോദാണ് മരിച്ചത്. സി.പി.എം പ്രവര്ത്തകരാണ് അക്രമത്തിന്…

ഗുരുവായൂരില് യു.ഡി.എഫ് കോട്ടകള് ആടിയുലയുന്നു – വില്ലനായത് ബിജെപി – ബി ഡി ജെ എസ്…
ചാവക്കാട്: ഗുരുവായൂരില് യു.ഡി.എഫിന്്റെ കോട്ടകള് ആടിയുലയുന്നു. യു ഡി എഫിന് വില്ലനായത് ബിജെപി - ബി ഡി ജെ എസ് സഖ്യം. ചാവക്കാട് മുന്സിപ്പാലിറ്റിയില് യു ഡി എഫ് നേട്ടമുണ്ടാക്കി. എങ്ങണ്ടിയൂരില് രണ്ടാം സ്ഥാനത്ത് ബി ജെ പി.
ഇതുവരയുള്ള…

ജനങ്ങളുടെ വിജയം – കെ വി അബ്ദുള്ഖാദര്
605 വോട്ടുകള് നേടി നോട്ട ഏഴാം സ്ഥാനത്ത്
ചാവക്കാട് : ജനങ്ങളുടെ ഇച്ചാശക്തിയുടെ വിജയം, ധന ശക്തിയും പണക്കൊഴുപ്പും അപവാദ പ്രചരണങ്ങളുടെയും തോല്വിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് കെ വി അബ്ദുള്ഖാദര്. ഗുരുവായൂരില് ചരിത്ര വിജയം നല്കിയ…


ഗുരുവായൂരില് എല് ഡി എഫ് – കെ വി അബ്ദുല്ഖാദറിന് ഉജ്ജ്വല വിജയം
ചാവക്കാട് : ഗുരുവായൂരില് യു ഡി എഫ് പച്ചതൊട്ടില്ല. കെ വി അബ്ദുല്ഖാദറിന് ഉജ്ജ്വല വിജയം. പതിനയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനു എല് ഡി എഫ് സീറ്റ് നിലനിര്ത്തി.

കൌണ്ടിംഗ് ആരഭിച്ചു
ചാവക്കാട് : കൌണ്ടിംഗ് ആരംഭിച്ചു. വോട്ടെണ്ണല് കേന്ദ്രമായ ചാവക്കാട് എം ആര് ആര് എം സ്കൂളിനു പുറത്ത് ആകാംക്ഷയോടെ ജനം തിങ്ങി തുടങ്ങി. സുരക്ഷാ കവചം തീര്ത്ത്ചാവക്കാട് സി ഐ യുടെ നേതൃത്വത്തില് പോലീസും കേന്ദ്രസേനയും സജ്ജമായി.
കൂടുതല്…

ദര്ശനത്തിന് പണം – ഗുരുവായൂര് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തു
ഗുരുവായൂര്: ക്ഷേത്രത്തില് ദര്ശനത്തിന് പണം വാങ്ങിയെന്ന ഭക്തന്റെ പരാതിയെ തുടര്ന്ന് ക്ഷേത്രം ക്ലര്ക്കിനെ സസ്പെന്റ് ചെയ്തതായി അഡ്മിനിസ്ട്രേറ്റര് അറിയിച്ചു. ക്ഷേത്രം ക്ലര്ക്ക് ടി എസ് മുരളിക്കുട്ടന് നായരെയാണ് ബുധനാഴ്ച്ച ചേര്ന്ന…

