Header

കഞ്ചാവ് വില്‍പന : യുവാവ് അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: കഞ്ചാവ് വില്‍പന നടത്തിയ യുവാവിനെ വടക്കേക്കാട് പോലീസ് അറസ്റ്റ് ചെയ്തു. മന്ദലാംകുന്ന് ഹസ്സൈനാരകത്ത് വീട്ടില്‍ മന്‍സൂര്‍ (26) നെയാണ് വടക്കേക്കാട് എസ്‌ഐ ജോണ്‍, സി.പി.ഒ. മാരായ താജ്, സുജിത്ത് എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.

Comments are closed.