mehandi new

വോടിംഗ് ആരംഭിച്ചു പോളിംഗ് ബൂത്തുകള്‍ സജീവമായി

പോളിംഗ് :  പാപ്പാളി എ എം എല്‍ പി സ്കൂളില്‍ നിന്നും അതിരാവിലെയുള്ള ദൃശ്യം  ചാവക്കാട്: വോടിംഗ് ആരംഭിച്ചു. രാവിലെ  എഴുമണി മുതല്‍ തന്നെ പോളിംഗ്  ബൂത്തുകള്‍ സജീവമായി. ആകെ 201704 വോട്ടര്‍മാരാണ് ഇക്കുറി ഗുരുവായൂരിലുള്ളത്. കഴിഞ്ഞ നിയമസഭാ…

സാദിഖലിയുടെ മാതാവ് നിര്യാതയായി

ചാവക്കാട്: ഗുരുവായൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും മുസ്ളിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടുമായ അഡ്വ.പി.എം. സാദിഖലിയുടെ മാതാവ് നാട്ടിക ബീച്ചില്‍ പുതുവീട്ടില്‍ ഐഷാബി (73) നിര്യാതയായി. വാര്‍ദ്ധക്ക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് രണ്ടാഴ്ച്ചയായി…
Rajah Admission

ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു : ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍…

ചാവക്കാട്: ജിഷക്ക് വേണ്ടി നിലവിളിക്കുന്നവര്‍ ഷീബക്ക് വീട് നിഷേധിക്കുന്നു. വിധവയായ ഷീബയും കുഞ്ഞുങ്ങളും സ്ലാബ് മതില്‍ മറച്ച ഓലക്കുടിലില്‍ ഒരു തള്ളിന്റെ ഉറപ്പുള്ള വാതിലിനു പിറകില്‍ ഭയന്ന് കഴിയുന്നു. പുതിയ വീട് പണിയുന്നതിനു നഗരസഭ അനുമതി…
Rajah Admission

ഇരുമുന്നണികളും വിയര്‍ക്കുന്നു : പ്രചാരണം സമാപിക്കുമ്പോള്‍ ഗുരുവായൂരില്‍ യുഡിഎഫ് എല്‍ഡിഎഫ്…

ചാവക്കാട്: പരസ്യ പ്രചാരണങ്ങളും നിശബ്ദ പ്രചാരണവും അവസാനിക്കുമ്പോള്‍ എല്‍ ഡി എഫ്, യു ഡി എഫ് മുന്നണികള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. ഓടിയും സൈക്കിള്‍ ചവിട്ടിയും ഇരുമുന്നണികളും വിയര്‍ക്കുന്നു. 9968 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ…
Rajah Admission

ഗുരുവായൂര്‍ മണ്ഡലത്തിലെ ഒന്‍പത് സ്ഥാനാര്‍ഥികളില്‍ എട്ടുപേരും പ്രചരണ രംഗത്ത് സജീവം

ചാവക്കാട്: ഗുരുവായൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥി പട്ടികയിലെ ഒന്‍പത് പേരില്‍ എട്ടുപേരും മത്സര രംഗത്ത് സജീവം. കെ വി അബ്ദുള്‍ഖാദറിന്റെ അപരന്‍ അലമാര ചിഹ്നത്തില്‍ മത്സരിക്കുന്ന അബ്ദുള്‍ഖാദര്‍ കെ വി യാണ് പ്രചരണ രംഗത്ത്…
Rajah Admission

കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു

ചാവക്കാട്:  കടയില്‍ അതിക്രമിച്ച് കയറി വൃദ്ധയേയും മകനേയും ആക്രമിച്ചു. കടപ്പുറം പഞ്ചായത്തിലെ തൊട്ടാപ്പ് പുളിഞ്ചോട് ചെറിയ കട നടത്തുന്ന രായംമരക്കാന്‍ വീട്ടില്‍ ബീവാത്തുമോള്‍(72), മകന്‍ ഷാഹു(48) എന്നിവരെയാണ് ശനിയാഴ്ച്ച രാത്രി ഏഴോടെ…
Rajah Admission

കേരളത്തിന് നല്‍കുന്ന വൈദ്യുതി കേന്ദ്രസര്‍ക്കാര്‍ 1.4 ബില്ല്യന്‍ യൂണിറ്റായി വര്‍ദ്ധിപ്പിച്ചു :…

പുന്നയൂര്‍ക്കുളം : രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ വൈദ്യുതി ഉദ്പാദനം 20 ശതമാനം കുറഞ്ഞപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വൈദ്യുതി 1.4 ബില്ല്യന്‍ യൂണിറ്റ് വര്‍ദ്ധിപ്പിച്ചു നല്‍കിയെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.…
Rajah Admission

ചരമം

ചാവക്കാട്: പേരകം പരേതനായ പണിക്കവീട്ടില്‍ ഹസനാരുടെ ഭാര്യ നഫീസ (85) നിര്യാതയായി. മക്കള്‍: യഹിയ (കുവൈറ്റ്), അലാവുദ്ധീന്‍ (കാജാ കമ്പനി, തിരുനെല്‍വേലി), ഹാജറ, താഹിറ, പരേതനായ അഷറഫ്. മരുമക്കള്‍: ഇസ്മായില്‍ (തൊട്ടാപ്പ്), ഇസ്മായില്‍ (മുനക്കക്കടവ്),…
Rajah Admission

കൊട്ടിക്കലാശം : ചാവക്കാട് യു ഡി എഫ്, എല്‍ ഡി എഫ് സംഘര്‍ഷം

ചാവക്കാട്: ചാവക്കാട് ട്രാഫിക് ഐലന്‍്റ് കേന്ദ്രീകരിച്ച് കൊട്ടിക്കലാശം പാടില്ലെന്ന മുന്നറിയിപ്പ് പൊലീസ് പാലിച്ചില്ലെന്നാരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ തടഞ്ഞ് പ്രതിഷേധിച്ചത് നേരിയ സംഘര്‍ഷത്തിന് കാരണമായി. പൊലീസ് എല്‍.ഡി.എഫിന്…
Rajah Admission

ബിജെപി, യുഡിഎഫ് കൊട്ടിക്കലാശം : ഗുരുവായൂര്‍ ഉത്സവഛായയില്‍

ഗുരുവായൂര്‍ : കൊട്ടിക്കലാശത്തിനു കര്‍ശന നിയന്ത്രണങ്ങള്‍ നില നില്‍ക്കുമ്പോഴും ആവേശം ഒട്ടും ചോരാതെ പ്രവര്‍ത്തകര്‍. യു.ഡി.എഫ് പ്രവര്‍ത്തകര്‍ കിഴക്കേനടയാണ് കൊട്ടികലാശത്തിന് തെരഞ്ഞെടുത്തതെങ്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പടിഞ്ഞാറെനടയിലാണ്…