Sign in
Sign in
Recover your password.
A password will be e-mailed to you.
അധികൃതരുടെ പിടിപ്പുകേട് – മഴവെള്ളം ഒഴുകാനുള്ള കാനയില്‍ മാലിന്യം നിറയുന്നു
ചാവക്കാട്: നഗരത്തിലെ വ്യാപാര സമുച്ചയങ്ങളിലെ മാലിന്യം അനധികൃതമായി പൈപ്പുകള്‍ സ്ഥാപിച്ച് തള്ളുന്നത് റോഡ് വക്കിലെ കാനകളിലേക്ക്. കാനയിലേക്ക് മാലിന്യം തള്ളുന്നതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ മടിക്കുന്നതായി ആക്ഷേപം. നഗരസഭാ കെട്ടിടങ്ങളില്‍…

പാലപെട്ടി വിന്നേഴ്സ് ജേതാക്കള്‍
പുന്നയൂര്‍ക്കുളം: കാസ്കോ കലാവേദി ആറ്റുപുറം കാസ്കോ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വി.പി മാമു, അദുപ്പ ഹാജി, ബാവ മെമ്മോറിയല്‍ ഫ്ളഡ് ലൈറ്റ് സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമന്‍്റില്‍ ഫ്രണ്ട്സ് പാലപെട്ടി ജേതാക്കളായി.
വിജയികള്‍ക്കുളള ട്രോഫികള്‍…

സി പി എമ്മിനെ നയിക്കുന്നത് കൊലയാളി നേതാക്കള്‍ – സുഹറ മമ്പാട്
ചാവക്കാട് : സി.പി.എമ്മിന് നേതൃത്വം നല്‍കുത് കൊലയാളി നേതാക്കളാണെന്ന്‍ വനിതാ ലീഗ് സംസ്ഥാന സെക്രട്ടറി സുഹറ മമ്പാട് പറഞ്ഞു.
ഗുരുവായൂര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ: പി.എം സാദിഖലിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ചാവക്കാട് നടന്ന യു.ഡി.എഫ്…

എസ്ഡിപിഐ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
ചാവക്കാട്: ഗുരുവായൂര്‍ നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി പി ആര്‍ സിയാദ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മണത്തലയില്‍ നിന്നും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെത്തിയാണ് സിയാദ് വരണാധികാരിയായ ബിഡിഒ…


തിരുവത്ര ഫിഷറീസ്, മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍, അണ്ടത്തോട് തഖ് വ നൂറുമേനിയില്‍
ചാവക്കാട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ തിരുവത്ര ഫിഷറീസ് ഹൈ സ്കൂളിനും മമ്മിയൂര്‍ എല്‍.എഫ് ഗേള്‍സ് ഹൈസ്ക്കൂളിനും അണ്ടത്തോട് തഖ് വാ സ്കൂളുകള്‍ക്കും നൂറുമേനി. സര്‍ക്കാര്‍ സ്കൂളുകളില്‍ കടപ്പുറം വി.എച്ച്.എസ് നില മെച്ചപ്പെടുത്തിയപ്പോള്‍ മണത്തല…

കെ.ജി മോഹനന് കെട്ടി വെക്കാനുള്ള തുക ഭൂ സമര പ്രവര്‍ത്തകര്‍ കൈമാറി
ചാവക്കാട് : ഗുരുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി. മോഹനനനു കെട്ടി വെക്കാനുള്ള തുക പ്രദേശത്തെ· ഭൂസമര പ്രവര്‍ത്തകര്‍ കൈമാറി.
സമര സമിതി നേതക്കളായ സരസ്വതി ഒരുമനയൂര്‍, മിനി, വേലായുധന്‍, വിമല, കെ.ബി ഷാഹു…

വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ചാവക്കാട്: ഗുവുവായൂരില്‍ മത്സരിക്കുന്ന വെല്‍ഫയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ.ജി മോഹനന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
ബുധനാഴ്ച്ച ഉച്ചക് 12 ഓടെ ചാവക്കാട് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലത്തെി ബി.ഡി.ഒയും അസി.റിട്ടേണിങ് ഓഫീസറുമായ സി.കെ…

താലൂക്കാശുപത്രിയില്‍ ബ്ലഡ്ബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു
ചാവക്കാട് : താലൂക്കാശുപത്രിയില്‍ രക്തബാങ്ക് പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടാഴ്ച്ചയാവുന്നു. പ്രസവത്തെ തുടര്‍ന്ന് അമിത രക്തസ്രാവമുണ്ടായി യുവതി മരിക്കാനിടയാക്കിയത് രക്ത ബാങ്കിന്‍്റെപ്രവര്‍ത്തനം അവതാളത്തിലായതാണെന്നു സൂചന.
ചാവക്കാട്…
