mehandi banner desktop

ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണ ശ്രമം

ഗുരുവായൂര്‍: കര്‍ണ്ണംകോട്ട് ബസാറില്‍ രായം മരക്കാര്‍ ആമിനമോളുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന മോഷ്ടാക്കള്‍ അലമാരകളും മേശകളും കുത്തിതുറന്ന് സാധനങ്ങള്‍ വാരിവലിച്ചിട്ട…

ചരമം

ഗുരുവായൂര്‍ : മമ്മിയൂര്‍ പനക്കല്‍ പരേതനായ മത്തായി ഭാര്യ കുഞ്ഞിത്തി(83) പോണ്ടിച്ചേരിയില്‍ നിര്യാതയായി. സംസ്‌കാരം കോട്ടപ്പടി സെന്റ് ലാസേഴ്‌സ് പള്ളിയില്‍. മക്കള്‍: ചാക്കോ(ബിസിനസ്സ്, പോണ്ടിച്ചേരി), ജോസഫീന, ജെസ്സി, ജോയ്‌സി. മരുമക്കള്‍:…

ചരമം

ഗുരുവായൂര്‍ : ചാമുണ്ഡേശ്വരി റോഡില്‍ പരേതനായ മണലൂര്‍ നമ്പലാട്ട് രാമന്‍ മേനോന്റെ ഭാര്യ തങ്കം (റിട്ട: അധ്യാപിക ഗുരുവായൂര്‍ ജി.യു.പി-88) നിര്യാതയായി. സംസ്‌കാരം നടത്തി.

ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പിരിവ് – പണം ലഭിച്ചില്ലെന്ന്…

ചാവക്കാട്: ബഹറൈനില്‍ വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ പേരില്‍ പ്രവാസി സംഘടനകള്‍ പിരിച്ച നാല് ലക്ഷം രൂപ ലഭിച്ചില്ലെന്ന് മാതാപിതാക്കള്‍ . ചാവക്കാട് സ്വദേശി അഷ്ക്കറിന്‍്റെ കുടുംബത്തിനു ഭവന നിര്‍മ്മാണത്തിനെന്ന പേരില്‍ പ്രവാസി സംഘടന…

തെരഞ്ഞെടുപ്പ് സാമഗ്രികള്‍ കൊണ്ടുവന്ന മൂന്ന് പെട്ടികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍

ചാവക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ വോട്ടെടുപ്പിനുള്ള യന്ത്ര സാധന സാമഗ്രികളുമായി സ്ഥലം വിട്ടപ്പോള്‍ മൂന്ന് ഇരുമ്പ് പെട്ടികള്‍ ബാക്കിയായി. ഗുരുവായൂര്‍ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ…

‘ചിലയിനം മണ്‍കോലങ്ങള്‍’ പ്രകാശനം ചെയ്തു

അണ്ടത്തോട് : കവിയും എഴുത്തുകാരനുമായ ഷബീര്‍ അണ്ടത്തോട് എഴുതിയ നാലാമത്തെ കവിതാ സമാഹാരമായ 'ചിലയിനം മണ്‍കോലങ്ങള്‍' എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പ്രകാശനം ചെയ്തു. അണ്ടത്തോട് ജി.എം.എല്‍.പി സ്കൂളില്‍ നടന്ന പ്രകാശന പരിപാടി പുന്നയൂര്‍ക്കുളം…

മെറിറ്റ് ഡേ ആഘോഷിച്ചു

ഗുരുവായൂര്‍ : ജീവകാരുണ്യ സംഘടനയായ സുവിതം ഫൗണ്ടേഷന്‍ ഗുരുവായൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ സംഘടിപിച്ചു. കിഴക്കേനടയിലെ അക്ഷയവാര്യര്‍ സമാജം ഹാളില്‍ നടന്ന ചടങ്ങ് കവി രാധാകൃഷ്ണന്‍ കാക്കശേരി ഉദ്ഘാടനം ചെയ്തു. സുവിതം പ്രസിഡന്റ്…

ആരോഗ്യരക്ഷ സെമിനാര്‍ സമാപിച്ചു

ഗുരുവായൂര്‍ : ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ നടന്നു വന്നിരുന്ന ആരോഗ്യ രക്ഷ സെമിനാര്‍ സമാപിച്ചു. പ്രകൃതി കര്‍ഷകരെ ആദരിച്ചുകൊണ്ട് നടന്ന സമാപന സമ്മേളനം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡംഗം അഡ്വ.കെ.ബി ഹരിദാസ് ഉദ്ഘാടനം ചെയ്തു. നഗരസഭ ലൈബ്രറി ഹാളില്‍…

വിദ്യഭ്യാസ അവാര്‍ഡുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു

ഗുരുവായൂര്‍ : മഹാത്മഗാന്ധി യൂത്ത് മൂവ്‌മെന്റ് ഗുരുവായൂര്‍ നഗരസഭ 29-ാംവാര്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിദ്യഭ്യാസ അവാര്‍ഡ് ദാനവും പഠനോപകരണവിതരണവും നടത്തി. തിരുവെങ്കിടം എ.എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങ് നഗരസഭ ചെയര്‍പേഴ്‌സന്‍ പ്രൊഫ.…

റെയില്‍വേ മേല്‍പാലം ഉടന്‍ നിര്‍മ്മിക്കണം – ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍

ഗുരുവായൂര്‍ : നിര്‍ദ്ദിഷ്ട ഗുരുവായൂര്‍ റെയില്‍വെ മേല്‍പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് വ്യാപാരി സംഘടനായായ ട്രേഡേഴ്‌സ് കള്‍ച്ചറല്‍ സെന്റര്‍ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍പേഴ്‌സണ്‍…