Sign in
Sign in
Recover your password.
A password will be e-mailed to you.
നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ ഓണാഘോഷം ഒക്ടോബർ 18ന് – സംഘാടക സമിതി രൂപീകരിച്ചു
റിയാദ് : നമ്മൾ ചാവക്കാട്ടുകാർ സൗദി ചാപ്റ്റർ സംഘടിപ്പിക്കുന്ന ഓണാഘോഷം, വിദ്യാഭ്യാസ പുരസ്കാര ചടങ്ങ് എന്നീ പരിപാടികളുടെ സംഘാടക സമിതി രൂപികരിച്ചു. ഒക്ടോബർ 18 വെളളിയാഴ്ച റിയാദിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത്. റിയാദ് ബത്ത അൽ മാസ്!-->…
വൻ മയക്കുമരുന്ന് വേട്ട; 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ…
ചാവക്കാട് : ഗുരുവായൂർ കോട്ടപ്പടിയിൽ വൻ ലഹരി മരുന്നുവേട്ട. 18 കിലോഗ്രാം കഞ്ചാവും 2 കിലോഗ്രാം ഹാഷിഷ് ഓയിലുമായി ചാവക്കാട് സ്വദേശികളായ നാല് യുവാക്കൾ പിടിയിൽ. ചാവക്കാട് താലൂക്ക് എടക്കഴിയൂർ വില്ലേജ് തെക്കെ മദ്രസ ദേശത്ത് ചിന്നക്കൽ വീട്ടിൽ!-->…
അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി
പുന്നയൂർക്കുളം: അണ്ടത്തോട് ജിഎംഎൽപി സ്കൂൾ കലോത്സവം സർഗലയ അരങ്ങേറി. വാർഡ് മെമ്പർ പി.എസ്. അലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നവാസ് അധ്യക്ഷത വഹിച്ചു. നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനീഷ് മാസ്റ്റർ മുഖ്യാതിഥിയായി. പ്രധാന അധ്യാപിക റസിയ,!-->…
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് ’24 ആഘോഷിച്ചു
പുത്തൻകടപ്പുറം ഗവ. ഫിഷറീസ് യു പി സ്കൂൾ കലോത്സവം വര്‍ണ്ണപ്പകിട്ട് '24 ചാവക്കാട് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന രണദിവെ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ പി.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യു!-->!-->!-->…
ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ തിരുന്നാളിന് കൊടിയേറി
ഒരുമനയൂർ : ഒരുമനയൂർ ലിറ്റിൽ ഫ്ലവർ പള്ളിയിലെ വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ സെബാസ്റ്റ്യനോസിന്റെയും തിരുന്നാളിന് കൊടിയേറി. വാടാനപ്പള്ളി വികാരി റവ.ഫാദർ ഏബിൾ ചിറമ്മൽ കൊടിയേറ്റ കർമ്മം നിർവഹിച്ചു. റവ. ഫാദർ ജോവി കുണ്ടുകുളങ്ങര,!-->…
ഒരു കോടി രൂപ ചിലവിൽ നിർമിച്ച ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂൾ കെട്ടിടം ശനിയാഴ്ച്ച മുഖ്യമന്ത്രി…
ചാവക്കാട് : ചാവക്കാട് ഗവ. ഹയര്‍സെക്കണ്ടറി സ്ക്കൂളിൽ ഒരു കോടി ചിലവിൽ നിർമിച്ച സ്ക്കൂള് കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ 5 ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അദ്ധ്യക്ഷത!-->…
ലൈംഗീകാതിക്രമം – പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ
ചാവക്കാട് : പോക്സോ കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ കടപ്പുറം തൊട്ടാപ്പ് പണിക്കവീട്ടിൽ മൊയ്തുട്ടി മകൻ മുഹ്സിനെ (24 ) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ജോലിചെയ്യുന്ന!-->…
ഗാന്ധിയൻ ആദർശങ്ങൾക്ക് പ്രസക്തി വർദ്ദിച്ചുവരുന്ന ഈ കാലത്ത് ഗാന്ധിയുടെ ഒരു ഫോട്ടോ പതിക്കൽ പോലും…
അണ്ടത്തോട് : ഇന്ദിരാഭവൻ അണ്ടത്തോടിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും ഗാന്ധിജി കോൺഗ്രസ്സ് പ്രസിഡന്റ് പദം അലങ്കരിച്ചതിന്റെ നൂറാം വാർഷികവും ആചരിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എൻ ആർ ഗഫൂർ!-->…
സ്വച്ഛദാ ഹി സേവ; നെഹ്റു യുവ കേന്ദ്രയും നന്മ കലാകായിക സാംസ്കാരിക സമിതിയും ബ്ലാങ്ങാട് സെന്റർ…
ബ്ലാങ്ങാട്: തൃശ്ശൂർ നെഹ്റു യുവകേന്ദ്രയുടെയും നന്മ കലാകായിക സാംസ്കാരിക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സ്വച്ഛദാ ഹി സേവ ശുചിത്വ ക്യാമ്പയിന്റെ ഭാഗമായി ബ്ലാങ്ങാട് സെൻറ്റർ പരിസരം ശുചീകരിച്ചു. കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പറും!-->…
എം എസ് എസ് ചാവക്കാട് യൂണിറ്റ് പ്രതിമാസ പെൻഷൻ വിതരണം ചെയ്തു
ചാവക്കാട് : ജീവകാരുണ്യ രംഗത്ത് എം എസ് എസ് നടത്തുന്ന പ്രവർത്തനങ്ങൾ നിസ്തൂലവും, മാതൃകാപരവുമാണെന്ന് ശരീഫ് തറയിൽ അഭിപ്രായപ്പെട്ടു. സാമൂഹ്യ രംഗത്ത് കക്ഷി രാഷ്ട്രിയ ജാതി മത ചിന്തകൾക്കതീതമായ നല്ല പ്രവർത്തനങ്ങളാണ് കേരളത്തിലുടനീളം എം എസ് എസ്!-->…
