mehandi banner desktop
Chavakkad online

സാന്ത്വനം കാരുണ്യ കാർഡ് വിതരണം

Ft

pcf gccചാവക്കാട്: പ്രവാസി സംഘടന പി സി എഫ് ന്റെ  ചാവക്കാട് മുനിസിപ്പാലിറ്റി ഘടകം സംഘടിപ്പിച്ച സാന്ത്വനം കാരുണ്യ കാർഡ് വിതരണം പിഡിപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് മനാഫ് ഉദ്ഘാടനം ചെയ്തു. പി ഡി പി ഗുരുവായൂർ മണ്ഡലം സെക്രട്ടറി അഹ്മദ് ഖാൻ അദ്ധ്യക്ഷത വഹിച്ചു. പി സി എഫ് പ്രതിനിധികളായ സുൽഫിക്കറലി തിരുവത്ര, റഷീദ് തിരുവത്ര, ലതീഫ് പൂന്തിരുത്തി, പിഡിപി ചാവക്കാട് ഭാരവാഹികളായ ഫിറോസ് ജീലാനി, ഹരിദാസ് ചാവക്കാട് എന്നിവർ പങ്കെടുത്തു.

Jan oushadi

Comments are closed.