mehandi banner desktop
Chavakkad online

പെൺകരുത്ത് 2023 – അയൽക്കൂട്ട സംഗമം സംഘടിപ്പിച്ചു

Ft

പഞ്ചാരമുക്ക് : പെൺകരുത്ത് 2023 എന്ന പേരിൽ അയൽക്കൂട്ട സംഗമം നടത്തി. പഞ്ചാരമുക്ക്, പല്ലവി, പുതുശേരിപ്പാടം
എന്നീ അയൽക്കൂട്ടങ്ങൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. റിട്ട. കൃഷി ഡയറക്ടർ സബീത അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ഷമീല ഹുസൈൻ അധ്യക്ഷത വഹിച്ചു.
പ്രദേശത്തെ വനിതകളിൽ വിത്യസ്തമേഖലയിൽ കഴിവു തെളിയിച്ച തസ്‌നീം, പ്രീത, നെഷിജ എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.
ബീന കബീർ പരിപാടി നിയന്ത്രിക്കുകയും തസ്‌നീം നന്ദി പറയുകയും ചെയ്തു
ശ്രുതി മഹേഷ്, പ്രിയ സോമൻ എന്നിവർ സംസാരിച്ചു.

Jan oushadi

Post graduate diploma in international montessori ITC
Advanced diploma in international montessori ITC
diploma in international montessori ITC
certificate in montessori
pre primary ITC(english medium )

Comments are closed.