mehandi new

സംയുക്ത തിരുന്നാളിന് കൊടിയേറി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : പേരകം സെന്റ് മേരീസ് ദേവാലയത്തിലെ സംയൂക്ത തിരുന്നാളിന് വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി കൊടിയുയര്‍ത്തി. ഈസ്റ്റര്‍ കുര്‍ബാനയ്ക്കുശേഷം നടന്ന കൊടികയറ്റ ശുശ്രൂഷയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു. ഈ വരുന്ന വെള്ളി, ശനി, ഞായര്‍  ദിവസങ്ങളില്‍ വിവിധ പരിപാടികളോടെ യാണ് പരിശുദ്ധ കന്യകമറിയത്തിന്റെയും, വിശുദ്ധ സെബസ്റ്റിയാനോസിന്റെയും, വിശുദ്ധ തോമാസ്‌ളീഹായുടെയും തിരുന്നാള്‍ ആഘോഷിക്കുന്നത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.