mehandi new

പെരുന്നാളോണം 2016 സംഘടിപ്പിച്ചു

fairy tale

ചാവക്കാട് : തിരുവത്ര ശാഖ മുസ്ലിം ലീഗ് കമ്മറ്റിയുടേയും ഉമ്മുല്‍ ഖുവൈന്‍ കെ എം സി സി സംസ്ഥാന കമ്മറ്റിയുടേയും ആഭിമുഖ്യത്തില്‍ പെരുന്നാളോണം 2016 സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡണ്ട് സി എച്ച് റഷീദ് ഉല്ഘാടനം ചെയ്തു. മുസ്ലിം ലീഗ് തിരുവത്ര ശാഖ പ്രസിഡണ്ട് നൂറുമുഹമ്മദ് ഹാജി അദ്യക്ഷത വഹിച്ചു. പുടവ വിതരണം അബൂദാബി കെ എം സി സി പ്രസിഡണ്ട് പി കെ കെരീം ഹാജി നിര്‍വഹിച്ചു.
നഗരസഭ കൌണ്‍സിലര്‍ ടി എ ഹാരിസ്, എം എം സിദ്ധീക്ക്, ഖത്തര്‍ കെ എം സിസി പ്രതിനിധി അലി താഴത്ത്, അലിമോന്‍ തിരുവത്ര, ഹാരിസ് മന്നലംകുന്ന്, ഹനീഫ് ചാവക്കാട്, താഴത്ത് കുഞ്ഞിമരക്കാര്‍, പി എസ് സുലൈമാന്‍, എം എസ് സാലിഹ്, അന്‍വര്‍ പുതിയറ, സുബൈര്‍ ചീനിചുവട് , വി സുഹൈല്‍, അഷ്റാക്ക്, അനസ് ചീനിചുവട് എന്നിവര്‍ സംസാരിച്ചു.

Comments are closed.