mehandi new

വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് എടുക്കണം

fairy tale

dog lisenceചാവക്കാട്: ഒരുമനയൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വരുന്ന വീടുകളിലെ വളര്‍ത്തുനായ്ക്കള്‍ക്ക് നിര്‍ബന്ധമായും ലൈസന്‍സ് എടുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതിനായി നായ്ക്കള്‍ക്ക് കുത്തിവെപ്പ് നടത്തി വെറ്ററിനറി സര്‍ജന്റെ സാക്ഷ്യപത്രം സഹിതം പഞ്ചായത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

Comments are closed.