mehandi new

കുളം നികത്തുന്നത് തടഞ്ഞു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

പാവറട്ടി : പാവറട്ടി പഞ്ചായത്തിൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന കുളം നികത്തുന്നത് നാട്ടുകാരും അധികൃതരും തടഞ്ഞു. പെരിങ്ങാട് ആത്തട്ട് അമ്പലത്തിന് സമീപം 10 സെന്റിലധികം വരുന്ന കുളമാണ് നികത്താൻ ശ്രമിച്ചത്. കുളത്തനരികിൽ കൂടി 8 അടിയലധികം വീതിയിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ശ്രമം പഞ്ചായത്ത് അധികൃതർ എത്തി പരിശോധിച്ച ശേഷം  സ്ഥല ഉടമയായ കൊള്ളന്നൂർ യേശുദാസിന് സറ്റോപ്പ് മെമ്മോ കൊടുത്തു. രൂക്ഷമായ വരൾച്ച നേരിടുന്ന കലഘട്ടത്തിലാണ് ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നത്. ന്യൂസ് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി രവി പനയ്ക്കൽ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയെ തുടർന്നാണ് പഞ്ചായത്ത് അധികൃതരും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി നിർമ്മണ പ്രവർത്തനങ്ങൾ നിർത്തി വെയ്ക്കാൻ ഭുവുടമയോട് ആവശ്യപ്പെട്ടത്. രണ്ട് വർഷം മുന്പ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഇതേ കുളം നികത്താൻ ശ്രമിച്ചത് പോലീസിന്റെ നേതൃത്വത്തിൽ തടഞ്ഞിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് എൻ പി കാദർ മോൻ. സ്ഥലം സന്ദർശിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.