mehandi banner desktop
Chavakkad online

സന്യസ്ഥ സംഗമം സംഘടിപ്പിച്ചു

Ft

ഗുരുവായൂര്‍ : കോട്ടപടി സെന്റ് ലാസേഴ്‌സ് ദേവാലയത്തില്‍ പുണ്യശ്ലോകനായ വറതച്ചന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് സന്യസ്ഥ സംഗമം സംഘടിപ്പിച്ചു. ഇടവകയിലെ വൈദികരും, സിസ്‌റ്റേഴ്സും പങ്കെടുത്ത സംഗമം മുതിര്‍ന്ന വൈദികന്‍ ലാസര്‍ പൊറത്തൂര്‍ ഉദ്ഘാടനം ചെയ്തു. വികാരി ഫാ.നോബി അമ്പൂക്കന്‍ അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ.അജീഷ് പെരിഞ്ചേരി, ട്രസ്റ്റിമാരായ സൈസണ്‍ മാറേക്കി, സണ്ണി കൊട്ടേങ്കാലി, ഡേവിഡ് വില്‍സണ്‍, ജോമോന്‍ ചുങ്കത്ത്, പി.ആര്‍.ഒ ജോബ് സി ആന്‍ഡ്രൂസ് തുടങ്ങിയവര്‍ സംസാരിച്ചു.

Jan oushadi

Comments are closed.