mehandi new

ചേറ്റുവ പൊന്നാനി റോഡ് പണികളിൽ ക്രമക്കേട് – കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.3em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : ചേറ്റുവ പൊന്നാനി ദേശീയപാതയിൽ അടുത്തിടെ നടന്ന പണികളിൽ ക്രമക്കേടുകളും, അപാകതകളും നടന്നിട്ടുണ്ടെന്നാരോപിച്ച് ഗുരുവായൂർ ചാവക്കാട് പൗരാവകാശ വേദിക്ക് വേണ്ടി പ്രസിഡണ്ട് നൗഷാദ് തെക്കുംപുറം ജില്ലാ കലക്ടർക്ക് നൽകിയ പരാതിയിൽ കളക്ടർ അന്വോഷണത്തിനു ഉത്തരവിട്ടു. അന്വേഷണം നടത്തുന്നതിനും, തുടർ നടപടികൾക്കുമായി ജില്ലാ കലക്ടർ പി.ഡബ്ലയു.ഡി.ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ തിരുവനന്തപുരം എന്നിവരെ ചുമതലപ്പെടുത്തി.
കഴിഞ്ഞ കാലങ്ങളിൽ ഈ പ്രദേശത്ത് പലപ്പോഴായി നടന്ന റോഡ് നിർമാണങ്ങളിൽ വ്യാപകമായി തിരിമറികളും, ക്രമക്കേടുകളും നടന്നതായി വിവിധ സംഘടനകളും, പൊതുജനങ്ങളും ആക്ഷേപങ്ങൾ ഉന്നയിച്ചിരുന്നു. പണിതീർന്ന ഉടനെ തന്നെ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതെയാകുന്നത് പതിവായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Jan oushadi muthuvatur

Comments are closed.