mehandi new

പ്രവാസി ബന്ധു സംഗമം ഉദ്ഘാടനം നാളെ

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് : കേരള സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കിഫ്ബിയിലേക്ക് പണം കണ്ടെത്തുതിന് കെ എസ് എഫ് ഇ വഴി പ്രവാസി ചിട്ടികള്‍ ആരംഭിക്കുമെന്നു ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിന് മുന്നോടിയായി നടത്തുന്ന പ്രവാസി ബന്ധു സംഗമത്തിന്റെ സംസ്ഥാന മധ്യമേഖലാതല ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി എ സിമൊയ്തീന്‍ ശനിയാഴ്ച്ച ഉദ്ഘാടനം ചെയ്യും. വൈകീട്ട് മൂന്നരക്ക് ചാവക്കാട് വ്യാപാരഭവനിലാണ് ചടങ്ങ്.
കെ വി അബ്ദുള്‍കാദര്‍ എം എല്‍ എ അധ്യക്ഷനാകും. സംഘാടകസമിതി ചെയര്‍മാന്‍ എ ന്‍ കെ അക്ബര്‍, എ സി ആനന്ദന്‍, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കെ എസ് എഫ് ഇ തൃശ്ശൂര്‍ ആര്‍ രാജു, വി യു പ്രസ, ഷഫീഖ് അഹമ്മദ്, അജി കെ കരീം, ശ്യാമള കുമാരി, സി കെ പാശന്‍, ഒ എ രാധാകൃഷ്ണന്‍, വേണിപിള്ള, എസ് ഷാജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Macare health second

Comments are closed.