mehandi new

പുന്നയൂർക്കുളം സ്വദേശി റാസൽഖൈമയിൽ മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

IMG_20190304_221500വടക്കേകാട് : പുന്നയൂർക്കുളം ആറ്റുപുറം വെളിയത്ത് പള്ളിക്ക് സമീപം പരേതനായ കല്ലാമ്പ്രയിൽ അബ്ദുട്ടി ഹാജി മകൻ പൊന്നമ്പത്തയിൽ കുഞ്ഞിമോൻ 60 (സഫ ) റാസൽഖൈമയിൽ മരിച്ചു. രണ്ടു ദിവസമായി പനിച്ചു കിടക്കുകയായിരുന്ന കുഞ്ഞിമോൻ റൂമിലെ മറ്റു താമസക്കാരുടെ നിർബന്ധത്തിനു വഴങ്ങി ആശുപത്രിയിൽ പോകാൻ ഒരുങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയമിടിപ്പ് തീരെ കുറവായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. മൃതദേഹം നാട്ടിലെത്തിക്കും.
ഭാര്യ : നഫീസ. മക്കൾ : മുഹമ്മദ്‌ നൗഫൽ, സജില. മരുമകൻ : ഫസൽ (സൗദിഅറേബ്യ).

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Ma care dec ad

Comments are closed.