
വ്രതം കര്‍മ്മങ്ങളുടെ സമാഹാരം – റഹ്മത്തുള്ള ഖാസിമി

ചാവക്കാട്: വ്രതം കര്‍മ്മങ്ങളുടെ സമാഹാരമാണന്ന് പ്രമുഖ ഖുര്‍ആന്‍ പണ്ഡിതന്‍ റഹ്മത്തുള്ള ഖാസിമി. ചാവക്കാട് ഖുര്‍ആന്‍സ്റ്റഡീസെന്റര്‍ സംഘടിപ്പിച്ച റംസാന്‍ പ്രഭാഷണത്തില്‍ ചാവക്കാട് വ്യാപാരിഹാളില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. വ്രതം വിചിത്രമായ ആരാധനയാണെന്നും അദ്ദേഹം പറഞ്ഞു. തെക്കരകത്ത് കരീംഹാജി, അധ്യക്ഷത വഹിച്ചു. സിഎച്ച് റഷീദ്, ടി കെ അബ്ദുല്‍ സലാം, സത്താര്‍ ബദ്‌രി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Comments are closed.