Header

തെക്കൻ പാലയൂരിലെ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

പാലയൂര്‍ : തെക്കൻ പാലയൂരിലെ പതിനഞ്ചോളം കുടുംബങ്ങളുടെ ചിരകാല സ്വപ്നമായ ആര്‍ കെ ഉമ്മര്‍ റോഡ് യാഥാര്‍ത്ഥ്യമാകുന്നു. ഇതിന്റെ ഭാഗമായി യുഡിഫ് പതിമൂന്നാം വാർഡ് സ്വരൂപിച്ച തുക കെപിസിസി മെമ്പറും മുൻ നഗരസഭ ചെയർമാനുമായ പി കെ അബൂബക്കർ ഹാജി സ്ഥലം ഉടമ പി എൻ അബുവിനു കൈമാറി.
ലത്തീഫ് കെ എം, എ ടി മുഹമ്മദാലി, ദസ്തഗീർ മാളിയേക്കൽ, അനീഷ് പാലയൂർ, എ എച് ആരിഫ്, വിനു ഭാസ്‌ക്കര്‍, അമർ, സി എം ജെനിഷ്, ഫസലു, എ കെ സുധീർ, ഹംസ ജുനദ് എന്നിവർ സാനിധ്യത്തിലാണ് തുക കൈമാറിയത്. തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ്‌ വെട്ടല്‍ പ്രവര്‍ത്തനം ആരംഭിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.