mehandi banner desktop
Chavakkad online

രാജീവ്ഗാന്ധി രക്തസാക്ഷി ദിനം ആചരിച്ചു

Ft

ചാവക്കാട്: മുന്‍ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ ഇരുപത്തിയഞ്ചാം രക്തസാക്ഷി വാര്‍ഷിക ദിനത്തില്‍ തിരുവത്ര രാജീവ്ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. ട്രസ്റ്റ് ചെയര്‍മാന്‍ എം എസ് ശിവദാസ് അധ്യക്ഷത വഹിച്ചു. അലിക്കുഞ്ഞി തിരുവത്ര, അബു മനയത്ത്, സുനില്‍ എന്‍ കെ, ഹാരിസ് പുതിയറ, ഷൌക്കത്തലി ടി പി, സാദിഖ് തിരുവത്ര, ബിജോയ്‌ കെ ബി, അബു രാമി, ഇ പി റഹീം എന്നിവര്‍ പ്രസംഗിച്ചു.

Jan oushadi

Comments are closed.