
കടപ്പുറം : സി പി മുഹമ്മദ് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വലപ്പാട്, കടപ്പുറം പുതിയങ്ങാടി സ്കൂളില്‍ വെച്ച് നടത്തിയ റംസാന്‍ കിറ്റ് വിതരണം ഗുരുവായൂര്‍ എം എല്‍ എ കെ വി അബ്ദുള്‍ഖാദര്‍ ഉദ്ഘാടനം ചെയ്തു. പി എ സിദ്ധി അധ്യക്ഷനായി. ടി എം നിസാബ്, ഹിലാല്‍, കെ വി മുഹമ്മദ്, ടി എ ജമാല്‍, ഹാരിസ് പി പി, അഹമദ് മുയീനുദ്ധീന്‍, കെ എം നജീബ്, പി എസ് ലത്തീഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി കെ മുഹമ്മദ് സ്വാഗതവും ഷാജി അമ്പലത്ത് നന്ദിയും പറഞ്ഞു.

Comments are closed.