mehandi new

തിരുവത്ര ഇഎംഎസ് നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു

fairy tale

ചാവക്കാട്:  തിരുവത്ര ഇഎംഎസ് നഗർ കൂട്ടായ്മയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണം ചെയ്തു. ചാവക്കാട് നഗരസഭ മുപ്പത്തിരണ്ടാം വാർഡിലെ 400 ഓളം വീടുകളിൽ റംസാൻ കിറ്റ് നൽകി. എൻ. കെ അക്ബർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ചാവക്കാട് നഗരസഭ വൈസ് ചെയർമാൻ കെ കെ മുബാറക്ക്, നഗരസഭാ മുൻ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എച് സലാം, ടി എം ഹനീഫ, തയ്യിൽ മുസ്തഫ, കുന്നത്ത് ഷാഹു, ഷാഹു കൂരാറ്റിൽ  എന്നിവർ സംസാരിച്ചു.

Macare 25 mar

Comments are closed.