mehandi new

റേഷൻകാർഡ് – അപേക്ഷകൾ സ്വീകരിക്കുന്നതിന് സമയപരിധിയില്ല

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

ചാവക്കാട് :  താലൂക്കിൽ റേഷൻകാർഡ് സംബന്ധമായ അപേക്ഷകൾ സ്വീകരിക്കുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ലെന്ന് താലൂക്ക്‌ സപ്ലൈ ഓഫീസർ അറിയിച്ചു. അപേക്ഷകരുടെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഓരോ പഞ്ചായത്ത്, നഗരസഭകൾക്കും വിവിധ തീയതികൾ നൽകിയിരിക്കുന്നത്.ജൂലായ്‌ 16-ന് താലൂക്കിലെ എല്ലാ പഞ്ചായത്ത്, നഗരസഭകളിലും അപേക്ഷ സമർപ്പിക്കുന്നതിന്റെ ആദ്യഘട്ടം പൂർത്തിയാകും. ഇതിന് ശേഷവും അപേക്ഷകൾ സ്വീകരിക്കും. ആദ്യഘട്ടത്തിലെ തിരക്കൊഴിവാക്കുന്നതിന് മാത്രമാണ് ഓരോ തദ്ദേശ സ്ഥാപനത്തിനും തീയതികൾ നൽകിയിട്ടുള്ളത്. ഈ ദിവസങ്ങളിൽ അപേക്ഷ നൽകാൻ കഴിയാത്തവർ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സപ്ലൈ ഓഫീസർ അറിയിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.