mehandi new

ഉഴവൂർ വിജയനെ അനുസ്മരിച്ചു

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

planet fashion

uzhavurvijayanഗുരുവായൂര്‍: എൻ.സി.പി. സംസ്ഥാന പ്രസിഡൻറ് ഉഴവൂർ വിജയനെ എൻ.സി.പി. ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കിഴക്കെനടയിൽ നടന്ന സമ്മേളനത്തിൽ നഗരസഭാധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. പി. മുഹമ്മദ് ബഷീർ, സുരേഷ് വാര്യർ, ആൻറോ തോമസ്,  കെ.പി. ഉദയൻ, പി.ഐ. സൈമൻ, തോമസ് ചിറമ്മൽ, പി.കെ. സെയ്താലിക്കുട്ടി, ടി.എൻ. മുരളി, സി.ഡി. ജോൺസൺ, എ.വി. വല്ലഭൻ, എം.കെ. ഷംസുദ്ദീൻ, സി.കെ. രാധാകൃഷ്ണൻ  എന്നിവർ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Haji’s pharma

Comments are closed.