mehandi new

കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് സ്വീകരണം നല്‍കി

fairy tale

ഗുരുവായൂര്‍: ജീവ ഗുരുവായൂരിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യരക്ഷ സെമിനാര്‍ നഗരസഭ വായനശാല ഹാളില്‍ തുടരുന്നു. കെ.വി അബ്ദുള്‍ഖാദര്‍ എം.എല്‍.എക്ക് ചടങ്ങില്‍ സ്വീകരണം നല്‍കി. രക്ഷാധികാരി ഡോ: പി.എ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഡോ.ജെന്നി കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജീവ സെക്രട്ടറി കെ.യു കാര്‍ത്തികേയന്‍, പി.മുരളീധരന്‍, കെ.കെ ശ്രീനിവാസന്‍, പി.ഐ സൈമണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. സെമിനാര്‍ ഇന്ന്  സമാപിക്കും.

Jan oushadi muthuvatur

Comments are closed.