mehandi banner desktop
Chavakkad online

പി.എസ്.സി ചെയര്‍മാന് ജന്മനാടിന്‍റെ സ്വീകരണം

Ft

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Jan oushadi

sakeer m kപെരുമ്പടപ്പ്: പി.എസ്.സി. ചെയര്‍മാന്‍ അഡ്വ. എം.കെ. സക്കീറിന് ജന്‍മനാടായ പെരുമ്പടപ്പ് പൗരാവലി നല്‍കിയ സ്വീകരണം വ്യവസായ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അധ്യക്ഷനായി.
പൗരാവലിയുടെ ഉപഹാരം മന്ത്രി കൈമാറി. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണിതങ്ങള്‍, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞിമോന്‍ പൊറാടത്ത്, ജില്ലാ പഞ്ചായത്തംഗം അഡ്വ എം.ബി.ഫൈസല്‍, ടി.എം.സിദ്ധീഖ്, പി.ടി.അജയ് മോഹന്‍. സി. മുഹമ്മദ് ശരീഫ്, രവി, ഷംസു കല്ലാട്ടേല്‍, പ്രസരം ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

Comments are closed.