mehandi banner desktop
Chavakkad online

റഫ് റൈഡഴ്സ് – കോവിഡ് റിലീഫ് കിറ്റ് വിതരണം ചെയ്തു

Ft

ഒരുമനയൂർ : റഫ് റൈഡഴ്സ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് സ്നേഹ സമ്മാന പദ്ധതിയുടെ ഭാഗമായി കോവിഡ് റിലീഫ് പലവ്യഞ്ചന കിറ്റ് വിതരണം ചെയ്തു.

Jan oushadi

എഴുപതോളം വീടുകളിൽ കിറ്റ് എത്തിച്ചതായി ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗ കാലത്തും റഫ് റൈഡഴ്സ് ന്റെ സഹായഹസ്തം നാട്ടുകാരിലേക്ക് എത്തിയിരുന്നു

പഞ്ചായത്ത് പ്രസിഡന്റ്‌ ഷാഹിബാൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് അംഗങ്ങളായ ജാസിം കാസിം, ഫാസിൽ, അമീർ തുടങ്ങിയവർ നേതൃത്വം നൽകി

Comments are closed.