mehandi new

ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ സംയുക്ത തിരുനാൾ ഭക്തി സാന്ദ്രം

fairy tale

ഒരുമനയൂർ : രണ്ടു ദിവസങ്ങളിലായി നടന്നുവന്ന ഒരുമനയൂർ ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ വിശുദ്ധ കൊച്ചു ത്രേസ്യയുടേയും വിശുദ്ധ സെബാസ്ത്യാനോസിൻ്റേയും സംയുക്ത തിരുന്നാൾ സമാപിച്ചു. 

planet fashion

തിരുന്നാൾ ആഘോഷത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ച പാട്ടു കുർബാന,  തിരുനാൾ പ്രദക്ഷിണം, വർണ്ണ മഴ എന്നിവയുണ്ടായി. തൃശൂർ ലൂർദ് കത്തീഡ്രൽ അസിസ്റ്റന്റ് വികാരി റവ.ഫാദർ ജിജോ എടക്കളത്തൂർ കാർമ്മികത്വം വഹിച്ചു.  റവ.ഫാദർ ജോവി കുണ്ടുകുളങ്ങര, കൈക്കാരന്മാരായ ഇ.എഫ് ജോസഫ്, റോസി ജോൺസൺ,  സാജി ടോണി, കൺവീനർമാരായ ഇ. വി. ജോയ്, കെ. ജെ. ചാക്കോ, ഇ. കെ.ജോസ്,  ഇ.എ.ജോണി, ഇ.ജെ. ജോഷി, എ. ടി. ജോബി, ഇ.പി. കുര്യാക്കോസ്  എന്നിവർ നേതൃത്വം നൽകി.

Comments are closed.