mehandi banner desktop
Chavakkad online
Browsing Tag

Church

പലയൂർ തീർത്ഥ കേന്ദ്രത്തിൽ ദുക്റാന ഊട്ട് തിരുനാൾ ആഘോഷിച്ചു

പാലയൂർ: പാലയൂർ തീർത്ഥ കേന്ദ്രത്തിലെ ഭക്തിനിർഭരമായ ദുക്റാന തിരുനാൾ ഭക്തി സാന്ദ്രം. രാവിലെ 6:30ന് തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് റവ. ഡോ.ഡേവിസ് കണ്ണമ്പുഴയുടെ മുഖ്യ കാർർമികത്വത്തിൽ നടന്ന ദിവ്യബലിയോട് കൂടെ ആഘോഷങ്ങൾക്ക് തുടക്കമായി.തുടർന്ന്

കോട്ടപ്പടി പള്ളിയിൽ ദുക്റാന തിരുനാൾ ആഘോഷിച്ചു

കോട്ടപ്പടി: കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് ദൈവാലയത്തിൽ മാർത്തോമാ ശ്ലീഹായുടെ ദുക്റാന തിരുനാൾ ഭക്തിആദരപൂർവ്വം ആഘോഷിച്ചു. തിരുനാൾ ദിനത്തിൽ രാവിലെ 7 മണിക്ക് നടന്ന ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് റവ. ഫാ. ജയ്സൺ ചൊവ്വല്ലൂർ സി.എം.ഐ മുഖ്യകാർമികത്വം

ഊട്ടു തിരുന്നാൾ ആഘോഷിച്ചു

പുന്നയൂർകുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ വിശുദ്ധ അന്തോണിസിന്റെ ഊട്ടുതിരുന്നാൾ ആഘോഷിച്ചു, തിരുന്നാൾ ദിവ്യ ബലിക്ക് ഫാ. സജിൻ തളിയൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ ജിബിൻ താഴെകാടൻ സന്ദേശം നൽകി. വികാരി ഫാ റിജോ വിതയത്തിൽ, ഡീക്കൻ പ്രിൻസ്

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ കുടുംബ കൂട്ടായ്മ പതാക ദിനം ആഘോഷിച്ചു

പുന്നയൂർക്കുളം: തൃശൂർ അതിരൂപത കുടുംബ കൂട്ടായ്മ ഫൊറോന കേന്ദ്രസമിതികളുടെ നേതൃത്വത്തിൽ നടത്തുന്ന പതാക ദിനാഘോഷം ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഭക്തിപൂർവ്വം കൊണ്ടാടി.ഫൊറോന പ്രൊമോട്ടർ ഫാ. ഗ്ലാഡിൻ വട്ടക്കുഴി പതാക ഉയർത്തുകയും സമ്മേളനത്തിന്റെ

പാലയൂർ പള്ളിയിൽ ഈശോ മിശിഹാ കുറിച്ച് കുരുന്നുകൾക്ക്  വിദ്യാരംഭം

പാലയൂർ : പാലയൂർ സെൻ്റ് തോമസ് പള്ളിയിൽ പന്തക്കുസ്താ തിരുനാളിനോടനുബന്ധിച്ച് എഴുത്തിനിരുത്തൽ ചടങ്ങ് നടന്നു. തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ തീർത്ഥകേന്ദ്രത്തിൽ നടന്ന ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിച്ചു.ശേഷം നടന്ന ചടങ്ങിൽ

പാവറട്ടി തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായി

പാവറട്ടി : ​പാവറട്ടി വിശുദ്ധ യൗസേപ്പിതാവിൻ്റെ 150-ാം തിരുനാൾ ഈ മാസം 24, 25, 26 തീയതികളിൽ ആഘോഷപൂർവ്വം നടക്കും. ആഘോഷങ്ങൾക്കായുള്ള അവസാനഘട്ട ഒരുക്കങ്ങൾ പള്ളിയിലും പരിസരങ്ങളിലും പൂർത്തിയായി വരികയാണ്. പ്രധാന തിരുനാൾ ദിനങ്ങളിലൊന്നായ 25-ാം തീയതി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഇടവക ദിനാഘോഷവും ദീപാലങ്കാര സമർപ്പണവും നടത്തി

പുന്നയൂർകുളം: ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഇടവക ദിനാഘോഷവും പൊതുസമ്മേളനവും അതിരൂപത വികാരി ജനറൽ മോൺ. ജോസ് കോനിക്കര ഉദ്ഘാടനം ചെയ്തു. തിരുനാളിന് മിഴിവേകുന്ന ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ

ആറ്റുപുറം തിരുന്നാളിന് കൊടിയേറി

പുന്നയൂർക്കുളം : ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ ഏപ്രിൽ 17മുതൽ 20വരെ നാല് ദിവസമായി നടക്കുന്ന വിശുദ്ധ അന്തോണി സിന്റെയും വിശുദ്ധ സെബാസ്റ്റി നൊസ്സിന്റെയും സംയുക്ത തിരുന്നാൾ ആഘോഷത്തിനു കൊടിയേറി. ആറ്റുപുറം പള്ളി മുൻ വികാരിയും, പുതുരുത്തി

ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി ദുഃഖ വെള്ളി ആചരിച്ചു

പുന്നയൂർകുളം: യേശുവിന്റെ കുരിശു മരണത്തിന്റെ അനുസ്മരണം പുതുക്കി കൊണ്ട് പള്ളികളിൽ തിരുകർമങ്ങളും, പദ യാത്രകളും നടത്തി. ആറ്റുപുറം സെന്റ് ആന്റണിസ് പള്ളിയിൽ പീഡാനുഭവ സ്മരണകൾ പുതുക്കി തിരുകർമങ്ങളും ദിവ്യ കാരുണ്യ പ്രദക്ഷിണവും നടത്തി. വികരി ഫാ.

പാലയൂർതീർത്ഥ കേന്ദ്രത്തിൽ പെസഹ വ്യാഴം ആചരിച്ചു – കാൽകഴുകൽ ശുശ്രൂഷ നടന്നു

പാലയൂർ: വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ ഭാഗമായി പാലയൂർ സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപൽ തീർത്ഥകേന്ദ്രത്തിൽ പെസഹ വ്യാഴം ഭക്തിസാന്ദ്രമായി ആചരിച്ചു. യേശുക്രിസ്തു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ചതിന്റെയും, വിശുദ്ധ കുർബാന